Day: September 15, 2021

ആദ്ധ്യാത്മിക സാധകനും നവ സമൂഹമാദ്ധ്യമങ്ങളും.ആദ്ധ്യാത്മിക സാധകനും നവ സമൂഹമാദ്ധ്യമങ്ങളും.

ഒരു ആദ്ധ്യാത്മിക സാധകൻ്റെ ലക്ഷ്യം, ഋഷീശ്വരന്മാ൪ സൂചിപ്പിക്കുന്ന ആ പരമമായ ബോധത്തെ അറിയുക മാത്രമല്ല അതിനെ സർവ്വോപരി അനുഭവിക്കാനുമാണെന്നിരിക്കെ, നവസമൂഹ മാദ്ധ്യമങ്ങൾ, തന്നിൽ ഉളവാക്കുന്ന ചലനങ്ങളോടുള്ള സാധകൻ്റെ ...