ഭാഗവതം ജീവിതത്തിലൂടെ...

മാനവസമൂഹത്തിൻ്റെ ആവശ്യം പരമശാന്തിയാണ്. മാനവ സമൂഹത്തിൻ്റെയും സമസ്ത ജീവജാലങ്ങളുടെയും ആദർശ സംഹിതയാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തിൻ്റെ മതമനുസരിച്ച് സമസ്ത ജീവജാലങ്ങളിലെയും ആത്മീയ സത്തയെ മനസ്സിലാക്കുക എന്നതാണ്. അതിനാൽ നമ്മുടെ ഋഷീശ്വരന്മാർ ബ്രഹ്മസൂത്രത്തിൽ നിന്നും ഒന്നാം പാദം 2- )o സൂത്രത്തോടെയാണ് ഭാഗവതാരംഭം. ഇന്ന് ലോകം ഭൗതികമായി ( സാമ്പത്തികം, വിദ്യാഭ്യാസം, സുഖസൗകര്യങ്ങൾ ) പുരോഗമിച്ചു എന്നാൽ അതുപോലെ ആത്മീയ ജ്ഞാനത്തിൻ്റെ അഭാവം മൂലം എവിടെയും കലഹം മാത്രം. സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ശാന്തിയുടേയും സമൃദ്ധിയോടെ മനുഷ്യനെ നയിക്കുന്നത് ആത്മീയ ജ്ഞാനം ഒന്നു കൊണ്ട് മാത്രമാണ്. അതിന്നുള്ള ഉത്തമ ഗ്രന്ഥമാണ് വേദാന്തസാരമായുള്ള ശ്രീമദ് ഭാഗവതം.
ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു കുമാർ ഇളയിടം)

Read More ഗും ഗുരുഭ്യോ നമഃ

സത്യം പരം ധീമഹി

പരമമായ സത്യത്തെ ഞങ്ങൾ ധ്യാനിയ്ക്കുന്നു. ആദിമദ്ധ്യാന്ത രഹിതനും, സത്യജ്ഞാനാനന്ദ സ്വരൂപനും, വേദങ്ങൾക്കു പോലും അപ്രാപ്യസ്ഥനുമായിരിയ്ക്കുന്ന ആ നിഷ്കളബ്രഹ്മത്തെ ഉപാസിയ്ക്കുന്നതിനു വേണ്ടി, ഭഗവാൻ്റെ മുഖ കമലത്തിൽ നിന്നു ചതുശ്ശ്ളോകീരൂപേണ നിർഗ്ഗളിച്ചു ഭഗവതവതാരമായ സാക്ഷാത് ശ്രീ വേദവ്യാസമഹർഷിയാൽ അതിനെ ഒരു ജ്ഞാനസാഗരമാക്കി സജ്ജന പരിപാലനാർത്ഥം ലോകത്തിനു മുൻപിൽ വെളിവാക്കപ്പെട്ട മഹദ്ഗ്രന്ഥമത്രേ ശ്രീമദ് ഭാഗവതം. ഭാഗവത സ്മരണ കൊണ്ടു തന്നെ അനേക കോടി ജന്മ കൃതമായിട്ടുള്ള സകലപാപങ്ങളും നശിച്ച് മനസ്സിനെ നിർമ്മലമാക്കുന്നു എന്നാണ് അഭിജ്ഞമതം. അപ്പോൾ യഥാവിധി ശ്രവണമനനനിദിധ്യാസനങ്ങളോടെയുള്ള ഭാഗവതോപാസനയുടെ മാഹാത്മ്യം ആർക്കാണ് പറയുവാൻ സാധിയ്ക്കുക.

Read More

Programme

Narayaniya Yajna 11

ഭാഗവത കുടുംബ സത്സംഗം ശ്രീമന്നാരായണീയ യജ്‌ഞം 11 ഓം നമോ ഭഗവതേ വാസുദേവായ പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…, ഭാഗവത കുടുംബ സത്സംഗം പതിനൊന്നാമത് ശ്രീമന്നാരായണീയ യജ്‌ഞം 2023 ...

Narayaniya Yajna 10

ഭാഗവത കുടുംബ സത്സംഗം ശ്രീമന്നാരായണീയ യജ്‌ഞം 10 ഓം നമോ ഭഗവതേ വാസുദേവായ പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…, ഭാഗവത കുടുംബ സത്സംഗം പത്താമത് ശ്രീമന്നാരായണീയ യജ്‌ഞം 2023 ...

Narayaniya Yajna 9

ഭാഗവത കുടുംബ സത്സംഗം ശ്രീമന്നാരായണീയ യജ്‌ഞം 9 ഓം നമോ ഭഗവതേ വാസുദേവായ പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…, ഭാഗവത കുടുംബ സത്സംഗം ഒമ്പതാമത് ശ്രീമന്നാരായണീയ യജ്‌ഞം 2023 ...
View All

ആചാര്യസഭ

View All

ഭാഗവത കുടുംബ പത്രിക

സ്വാമി ശരണം

സ്വാമി ശരണം... പതിനെട്ടു പടി ഞാൻ കയറിടുമ്പോൾ സ്വാമി ശരണം ശരണം പൊന്നയ്യപ്പാ സ്വാമി പാദം ശരണം പൊന്നയ്യപ്പാ കറുപ്പു മുടുത്തു വ്രതവുമെടുത്തു ഞാൻ മണികണ്ഠസ്വാമിയെ കാണാൻ ...

നിൻ കഥ

നിൻ കഥ നിൻ കഥ കേട്ടെൻ്റെ ഉള്ളം നിറയണം! മറ്റൊന്നും കേൾക്കുവാനിമ്പമുണ്ടാകൊലാ! നിൻ കഥയെപ്പോഴും പാടാൻ കഴിയണം! മറ്റൊന്നും കീർത്തനം ചെയ്യേണ്ടെനിക്കഹോ! നിന്നെസ്സദാ മനതാരിൽ സ്മരിക്കണം! നിന്നെയല്ലാതൊന്നും ...

എന്നുവരും എന്നുവരും

എന്നുവരും എന്നുവരും കണ്ണാ…കണ്ണാ…കണ്ണാ… എന്നുവരും എന്നുവരും എൻ കണ്ണനെൻ മുമ്പിൽ എൻ മടിയിലിരുന്ന് മാമുണ്ണാനെന്നു വരും…(2) കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ…കണ്ണാ കണ്ണൻ്റെ തിരുമുടിയിൽ ചൂടിക്കാൻ നീലമയിൽ പീലിയും കണ്ണൻ്റെ തിരുനെറ്റിയിൽ ...
Read All രചനകൾ അയക്കാം!

ഭാഗവത ആചാര്യ പത്രിക

No posts found.
Read All രചനകൾ അയക്കാം!

അഭിപ്രായങ്ങൾ

ഭാഗവത കുടുംബം, ഭാഗവത ബാല കുടുംബം, SrimadBhagavatham.org തുടങ്ങിയവയുടെ പ്രവർത്തനങ്ങളളേക്കുറിച്ചും പ്രോഗ്രാമുകളേക്കുറിച്ചുമുള്ള സജ്ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വായിക്കുവാനും രേഖപ്പെടുത്തുവാനും ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

Kamalavathi Amma, Nilambur

ഭാഗവത കുടുംബം തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ എങ്കിലും പുരോഗമനം ദ്രുതഗതിയിൽ നടന്നു വരുന്നു. അതിൽ ബാല ഭാഗവത കുടുംബം കൂടി പ്രവർത്തിക്കുന്നുണ്ട്. ഭാഗവത കുടുംബം ഇപ്പോൾ ...

Smitha, Mumbai

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഈ ഭാഗവത കുടുംബ സൽസംഗത്തിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അതോടൊപ്പം ഒരു മഹാഭാഗ്യവുമായി ഞാൻ കാണുന്നു. ഒരു ...

R. Rema Devi, Thirumala

ഭാഗവത കുടുംബത്തിൻ്റെ ഓൺലൈനിലൂടെയുള്ള ആദ്യത്തെ സപ്‌താഹം, പിന്നീടുള്ള നവാഹം, അത് കഴിഞ്ഞു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 30 ദിവസത്തെ വൈശാഖ മാസ ശ്രീമദ് ഭാഗവത ഉപാസന, ഇതെല്ലാം ...
Read All അഭിപ്രായങ്ങൾ രേഖപ്പെടുത്താം!