Day: January 25, 2023

പുണ്യഭൂമിയാകുമീ…പുണ്യഭൂമിയാകുമീ…

പുണ്യഭൂമിയാകുമീ… പുണ്യഭൂമിയാകുമീ വൃന്ദാവനം ശ്രീകൃഷ്ണ ലീലകളാൽ അതിമോഹനം ഗോലോകചന്ദ്രനായ് വിളങ്ങും കണ്ണൻ ആനന്ദ ദായകനാം രാസനായകൻ ഗോപരും ഗോക്കളും ഗോപികമാരും തോഴനായ് കാണുന്ന ഗോകുലബാലൻ വൃന്ദാവനത്തിൻ പ്രാണനായകൻ ...

രാസേശ്വരീ…രാസേശ്വരീ…

രാസേശ്വരീ… രാസേശ്വരീ… രാധേ.. രാസേശ്വരീ രാസേശ്വരീ… രാധേ രാസേശ്വരീ യദുകുല തിലക ഹൃദയ നിവാസേ……(2) രാസേശ്വരീ… രാധേ… രാസേശ്വരീ രാസേശ്വരീ… രാധേ… രാസേശ്വരീ. കാമിനിമാരുടെ കമനീയ വിഗ്രഹൻ ...