ഭാഗവത കുടുംബ സത്സംഗം ഗൃഹേ ഗൃഹേ ഭാഗവതം 3
ഓം നമോ ഭഗവതേ വാസുദേവായ
പ്രിയ ഭാഗവത കുടുംബാംഗങ്ങളേ,
ഭാഗവത കുടുംബ സത്സംഗം മലപ്പുറം യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 27 നവംബർ 2022 ന് ഈ മാസത്തെ ഗൃഹേ ഗൃഹേ ഭാഗവതം 3, മലപ്പുറം കരിക്കാട് ശ്രീ സുബ്രഹ്മണ്യ – ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം സുഭദ്ര ടീച്ചറുടെ വസതിയിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. സത്സംഗത്തിലേക്ക് എല്ലാ കുടുംബാംഗങ്ങളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ പതിവുപോലെ ZOO – ലൂടെയും പങ്കെടുക്കാവുന്നതാണ്.
രാവിലെ 7 മണി മുതൽ : ശ്രീവിഷ്ണുസഹസ്രനാമം, അഷ്ടോത്തരം, ഭുജംഗം, ഉണർത്തുപാട്ട്, വന്ദനശ്ലോകം, ആചാര്യമൊഴി, ജ്വരസ്തുതി, ഭാഗവതപാരായണം, പ്രഭാഷണം, കീർത്തനം, ആരതി, സമർപ്പണം, ഭാഗവതഗീതം.
ഭാഗവതപാരായണം
1. കുന്തി സ്തുതി
സ്കന്ധം 1 – അധ്യായം 8
ശ്രീ. മനുകുമാർ ഇളയിടം
2. ഭീഷ്മ സ്തുതി
സ്കന്ധം 1 – അധ്യായം 9
സുഭദ്ര ടീച്ചർ
3. ശുക ബ്രഹ്മ സാരസ്വതം
സ്കന്ധം 2 – അധ്യായം 4
ശ്രീമതി. ശ്രീദേവി ഭട്ടതിരിപ്പാട്
4. ചതുശ്ലോകീ ഭാഗവതം
സ്കന്ധം 2 – അധ്യായം 9
ശ്രീമതി. ഗൗരി ഭട്ടതിരിപ്പാട്
5. ദേവ സ്തുതി
സ്കന്ധം 3 – അധ്യായം 5
ശ്രീമതി. വാസന്തി രാജാ
6. ഋഷിമാർ ചെയ്യുന്ന വരാഹ സ്തുതി
ശ്രീമതി. രമണി ഭട്ടതിരിപ്പാട്
7. ജീവൻ്റെ ഭഗവത് സ്തുതി
സ്കന്ധം 3 – അധ്യായം 31
ശ്രീമതി. ഭാനുമതി
8. ദേവഹൂതിയുടെ ഭഗവത് സ്തുതി
സ്കന്ധം 3 – അധ്യായം 33
ശ്രീമതി. ചന്ദ്രിക മൂളിപ്പറമ്പ്
9. ദക്ഷൻ്റെ യാഗശാലയിൽ ശ്രീഹരി സ്തുതി
സ്കന്ധം 4 – അധ്യായം 7
ശ്രീമതി. ശ്രീലത പൂതൃക്കാവ്
10. ധ്രുവ സ്തുതി
സ്കന്ധം 4 – അധ്യായം 9
ശ്രീമതി. സാവിത്രി. U. K.
11. പൃഥു വിൻ്റെ സ്തുതി
സ്കന്ധം 4 – അധ്യായം 20
ശ്രീമതി. ശൈലജ
12. രുദ്രഗീതം
സ്കന്ധം 4 – അധ്യായം 24
നളിനി ടീച്ചർ
13. പ്രാചേതസ്സുകളുടെ സ്തുതി
സ്കന്ധം 4 – അധ്യായം 30
ശ്രീമതി. രാധ കരിക്കാട്
14. സങ്കർഷാണ സ്തുതി
സ്കന്ധം 5 – അധ്യായം 17
ശ്രീമതി. വസന്ത കരിക്കാട്
15. ഹംസ ഗുഹ്യ സ്തോത്രം
സ്കന്ധം 6 – അധ്യായം 4
ശ്രീമതി. രാധ പുളിക്കൽ
16. നാരായണ കവചം
സ്കന്ധം 6 – അധ്യായം 8
ശ്രീമതി. രാധ അരുകിഴായ
17. ദേവ സ്തുതി
സ്കന്ധം 6 – അധ്യായം 9
ശ്രീമതി. സുന്ദരി കരിക്കാട്
18. വൃത്ര ചതു ശ്ലോകി സ്തുതി
സ്കന്ധം 6 – അധ്യായം 11
പുഷ്പ ലത ടീച്ചർ
19. ചിത്രകേതുവിൻ്റെ സങ്കർഷണ സ്തുതി
സ്കന്ധം 6 – അധ്യായം16
ശ്രീമതി. ചന്ദ്രിക കൊരമ്പയിൽ
20. പ്രഹ്ലാദ സ്തുതി
സ്കന്ധം 7 – അധ്യായം 9
ശ്രീമതി. വിമല വിജയൻ
21. ബ്രഹ്മ സ്തുതി
സ്കന്ധം 10 – അധ്യായം 16
ശ്യാമള ടീച്ചർ
22. ഗോപികാ ഗീതം
സ്കന്ധം 10 – അധ്യായം 31
ശ്രീമതി. മിനി വിജയൻ
23. ഗജേന്ദ്ര സ്തുതി
സ്കന്ധം 8 – അധ്യായം 3
ശ്രീ. ഉണ്ണികൃഷ്ണൻ നമ്പുതിരി
24. കൃഷ്ണാവതാര സ്തുതി
സ്കന്ധം 10 – അധ്യായം 3
ശ്രീമതി. പുഷ്പ വണ്ടൂർ
25. മാർക്കണ്ഡേയ സ്തുതി
ശ്രീമതി. എം. കമലാവതി നിലമ്പൂർ
സ്‌നേഹാശീർവാദങ്ങളോടെ,
ഭാഗവത കുടുംബ സത്സംഗത്തിനു വേണ്ടി.
– srimadbhagavatham.org
ഹരേ കൃഷ്ണ!
ഓം നമോ ഭഗവതേ വാസുദേവായ
പ്രിയ ഭാഗവത കുടുംബാംഗങ്ങളേ,
ഭാഗവത കുടുംബ സത്സംഗം മലപ്പുറം യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 27 നവംബർ 2022 ന് ഈ മാസത്തെ ഗൃഹേ ഗൃഹേ ഭാഗവതം 3, മലപ്പുറം കരിക്കാട് ശ്രീ സുബ്രഹ്മണ്യ – ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം സുഭദ്ര ടീച്ചറുടെ വസതിയിൽ വെച്ച്, ഗുരുവായൂരപ്പൻ്റെയും ഗുരുകാരണവന്മാരുടേയും അനുഗ്രഹം കൊണ്ട് വളരെ ഭംഗിയായി ഭഗവത് പാദങ്ങളിൽ സമർപ്പിക്കുവാൻ സാധിച്ചു.
കണ്ണൻ കളിയാടുന്ന ആ ഭവനത്തിൽ നമുക്ക് ഒത്തുചേരാൻ കഴിഞ്ഞത് മഹാസുകൃതമായി കരുതുന്നു. സുഭദ്ര ടീച്ചറിന് നന്ദി. പേരെടുത്തു പറയുക വയ്യ, ഈ സത്സംഗത്തിനു വേണ്ടി ഉത്സാഹിച്ച എല്ലാ കുടുംബാംഗങ്ങൾക്കും നന്ദി. ഈ ഏകാഹം ഒരു മഹാസത്സംഗത്തിലേക്കുള്ള പ്രയാണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരു വരി കൂടി ചേർക്കട്ടെ, ഭഗവാൻ്റെ സ്തുതികളാൽ മുഖരിതമായ നിമിഷങ്ങൾ വേറിട്ടൊരനുഭവം ആയിരുന്നു. ഒന്നേ പറയാനുള്ളൂ. ‘ഹന്ത ഭാഗ്യം ജനാനാം’
സ്‌നേഹാശീർവാദങ്ങളോടെ,
ഭാഗവത കുടുംബ സത്സംഗത്തിനു വേണ്ടി.
– srimadbhagavatham.org
ഹരേ കൃഷ്ണ!
Comments are closed.