ഗോവിന്ദ മാധവ…
ഗോവിന്ദ മാധവ ഗോപാല കേശവാ
സുന്ദര നന്ദ മുകുന്ദാ…
സുന്ദര നന്ദ മുകുന്ദാ…(2)
ആദിനാരായണ ആനന്ദരമണാ
പീതാംബരധര കൃഷ്ണാ…
പീതാംബരധര കൃഷ്ണാ…(2)
കാർമുകിൽ വർണ്ണാ കരുണാ ഗോവിന്ദ
പാലാഴിവാസാ നാരായണാ…
പാപവിനാശാ നാരായണാ…(2)
(ഗോവിന്ദ
നന്ദനന്ദന ഗോപികാനന്ദന
ഗോകുല നന്ദന ശ്യാമ ഹരേ
ഗോകുല നന്ദന ശ്യാമ ഹരേ
(ഗോവിന്ദ
ഗോകുലപാലന പാപവിമോചന
ഭക്ത ജന ഭക്ത പരിപാലനാ….
ഭക്ത ജന ഭക്ത പരിപാലനാ….
(ഗോവിന്ദ
ശ്രീവത്സല ലാഞ്ചന ഹൃദയീ വിലാസനാ
ദ്വാരകാവാസാ ഓടിവായോ
ദ്വാരകാവാസാ ഓടിവായോ
എൻ ആത്മാരാമനായി ഓടിവായോ ….
(ഗോവിന്ദ
രചന, ആലാപനം

ശ്രീമതി. മായാ ശോഭനൻ, തിരുവനന്തപുരം

Comments are closed.