ഓൺലൈൻ നവാഹം 2021


admin 0 Comments

ഓൺലൈൻ നവാഹം 2021

ശ്രീമദ് ഭാഗവത നവാഹവും സമ്പൂർണ്ണ നാരായണീയ പാരായണവും
(31-01-2021ഞായർ മുതൽ 10-02-2021 ബുധനോട് കൂടി)

ഭക്തരേ, ഭാഗവത പ്രേമികളേ,

31-01-2021 ഞായറാഴ്ച്ച മാഹാത്മ്യത്തോടെ ആരംഭിച്ച് 09-02-2021 ചൊവ്വാഴ്ച്ച സമർപ്പിക്കുന്നതിന് പാകത്തിന്. തുടർന്ന് 10-02-2021ന് ബുധനാഴ്ച്ച രാവിലെ മുതൽ സമ്പൂർണ്ണ നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം വേണ്ടവിധം വിനിയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.
എല്ലാ ദിവസവും രാവിലെ 5.30 മണിക്ക് വിഷ്ണു സഹസ്രനാമം, കീർത്തനം, വന്ദനശ്ലോകങ്ങൾ എന്നിവക്ക് ശേഷം 6.30 മണിയോടെ പാരായണം ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 8.30 വരെ ബ്രഹ്മശ്രീ. കേരളകുമാരൻ നമ്പൂതിരിയുടെ ഗീതാ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
ഈ സത്സംഗത്തിലേക്ക് ഭാഗവത പ്രേമികളായ എല്ലാവർക്കും സ്വാഗതം.

– ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)