Brahmashree KSV Krishnan Iyer


admin 0 Comments

ബ്രഹ്മശ്രീ. കെ. എസ്. വി. കൃഷ്ണയ്യർ

 

ഭാഗവത ആചാര്യൻ. ഭാഗവതം, നാരായണീയം, ഭഗവത് ഗീത, രാമായണം മുതലായ ആദ്ധ്യാത്മിക സത്സംഗങ്ങളും (സപ്താഹം മുതലായ) അതുപോലെ പഠന ക്ലാസ്സുകളും നടത്തി വരുന്നു. ഏതാണ്ട് ആയിരത്തോളം ഭഗവത് കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് കീർത്തന ബുക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതൽ, കഴിഞ്ഞ എട്ട് വർഷങ്ങളായി, വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും നടത്തി വരുന്നു.

സ്വദേശം മുള്ളൂർക്കര, തൃശ്ശൂർ, കേരള. 1974 മുതൽ മുംബൈയിൽ സ്‌ഥിര താമസം. ഒരു Public Limited Company യിൽ G.M.Finance and Accounts ആയി ജോലി ചെയ്ത് Voluntary Retairment എടുത്ത് ആദ്ധ്യാത്മിക കാര്യങ്ങളിലേക്ക് വന്നു.

Brahmashree KSV Krishnan Iyer
Ambernath, Mumbai