Brahmashree Nambyathan Namboothiri


admin 0 Comments

ബ്രഹ്മശ്രീ. കിഴക്കേടം നമ്പ്യാത്തൻ നമ്പൂതിരി

 

ധനലക്ഷ്മി ബാങ്കിൽ ഉദ്യോഗസ്ഥനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കേരളത്തിന് അകത്തും പുറത്തും ഉണ്ടായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പല ജീവിതാനുഭവങ്ങളും പഠിച്ചതിൻ്റെ വെളിച്ചത്തിൽ റിട്ടയർമെന്റ് ജീവിതം പരിപൂർണ്ണമായി ആധ്യാത്മികതയിൽ ഊന്നിയുള്ളതായി. ഇപ്പോൾ വേദാദികളും, ഭാഗവതാദിപുരാണങ്ങൾ പാരായണ പഠനത്തിലും വ്യാപൃതനായിരിയ്ക്കുന്നു.

നമ്പ്യാത്തൻ നമ്പൂതിരി,
കിഴക്കേടത്ത് മന,
പെരുമ്പിള്ളിശ്ശേരി,
തൃശ്ശൂർ ജില്ല.