ദശരഥതനയാ


srimadbhagavatham.org 8 Comments

ദശരഥതനയാ…

ദശരഥതനയാ ഹേ…രാമ…രാമ. .
ദശമുഖനിഗ്രഹ ശ്രീരാമ….
(ദശരഥ

സുമിത്രാസുത പ്രിയ സോദര രാമ. (4)
വിശ്വാമിത്ര പ്രിയങ്കര രാമ (2).
രാമ രാമ ജയ ശ്രീരാമ ,
രാമ രാമ ജയ രഘുരാമ (2)
(ദശരഥ

അയോദ്ധ്യ വാസീനാം പ്രിയങ്കര രാമ. (2)
കാനനവാസി രഘുരാമ . (2)
അഹല്യാ മോക്ഷക ബാലി നിഗ്രഹ (3)
ജാനകി വല്ലഭ രഘുരാമ. (2)
രാമ രാമ ജയ ശ്രീരാമ രാമ രാമ ജയ രഘുരാമ (2).
(ദശരഥ

രചന, ആലാപനം

ശ്രീവിദ്യ കണ്ണൂർ

Comments are closed.