ഭാഗവത കുടുംബ സത്സംഗം ശ്രീമന്നാരായണീയ യജ്‌ഞം 11
ഓം നമോ ഭഗവതേ വാസുദേവായ
പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…,
ഭാഗവത കുടുംബ സത്സംഗം പതിനൊന്നാമത് ശ്രീമന്നാരായണീയ യജ്‌ഞം 2023 ജൂൺ 13 ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ശ്രീമന്നാരായണീയോപാസനയിൽ സൂം ആപ്പിലൂടെയും യൂട്യൂബിലൂടെയും ഓൺലൈൻ ആയി പ്രവേശിക്കാവുന്നതാണ്. ഭാഗവത കുടുംബ സത്സംഗത്തിലെ എല്ലാ അംഗങ്ങളും ബന്ധുജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഹരേ കൃഷ്ണ!
– ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു കുമാർ ഇളയിടം)
Comments are closed.