Pushpa Nair, Malappuram


admin 0 Comments

 

ഹരേ കൃഷ്ണ…

ബഹ്‌റൈൻ ഭാഗവത കുടുംബം, ബാലഭാഗവത കുടുംബം ഇവ രണ്ടും ഈ കാലഘട്ടത്തിൽ വളരെയേറെ ഉപകാരപ്രദമാണ്.. ഈ ഗ്രൂപ്പിലേക്ക് ഒരുപാട് പേരേ ചേർക്കുവാനും പരിചയപ്പെടുവാനും എനിക്ക് സാധിച്ചു.. ഈ ഗ്രൂപ്പിലെ എല്ലാവരുടേയും കീർത്തനം കഥകൾ ഇവയൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ വളരെ സന്തോഷo നൽകുന്നു. ഇതിനൊക്കെ സാഹചര്യം ഒരുക്കി തന്ന മനു ആചാര്യനും മധുജിയ്കും പ്രതേകം നന്ദി അറിയിക്കുന്നു.. ഈ ഗ്രൂപ്പ്‌ മനോഹരമായി മുന്നോട്ട് പോകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു..

ഹരേ കൃഷ്ണ…

– പുഷ്പ നായർ, മലപ്പുറം

ബഹ്റിൻ ഭാഗവത കുടുംബം