Shreelatha, Vaniyambalam


admin 0 Comments

 

ഹരേകൃഷ്ണ

ബഹ്റിൻ ഭാഗവതകുടുംബത്തിലെ മനുആചാര്യനും, മധു.ജി.വർമ്മയ്ക്കും, അതുപോലെ എന്നെ ഇതിൽ ചേർത്ത പുഷ്പ ചേച്ചിയ്ക്കും, ആദ്യമായി വലിയ ഒരു നമസ്ക്കാരം. ഞാൻ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്ന ഒരവസ്ഥയിലും ഈ ഗ്രൂപ്പൊന്നു തുറന്നാലും. സൂമിൽ വായനയും ഭഗവാൻെറ കഥയും കേട്ടാൽ എവിടെ നിന്നോ ഒരു ഊർജ്ജം കിട്ടിയതുപോലെ തോന്നുന്നു.

ഭഗവാൻെറയും,മനുആചാര്യൻെറയും തൃപ്പാദങ്ങളിൽ സാഷ്ടാംഗം സമർപ്പിക്കുന്നു.

– ശ്രീലത വാണിയമ്പലം

ബഹ്റിൻ ഭാഗവത കുടുംബം