മനു ആചാര്യനും, മധു ജി വർമ്മക്കും നമസ്ക്കാരം… ഞാൻ എന്നും രാവിലെ നമ്മുടെ ഗ്രുപ്പിൽ ഒരു ശ്ലോകം ചൊല്ലിയിടും. സന്ധ്യക്ക് പറ്റുന്ന സമയങ്ങളിൽ നാമം ചൊല്ലിയിടും. ഇപ്പൊ മനസ്സിന് ഒരു സന്തോഷവും സമാധാനവും ഒക്കെ ഉണ്ട്. പറ്റുന്ന സമയത്ത് വായന കേൾക്കാറുണ്ട്. കുറച്ചൊക്കെ ഭാഗവതം വായിക്കാൻ പഠിച്ചു അതു വലിയൊരു സന്തോഷം തോന്നbന്നു ഏതായാലും ഈ ഭാഗവത കുടുബം കാരണം വലിയ ഒരു സന്തോഷത്തിലാണ് ഞാൻ ഒരു പാട് വിഷമത്തിലായിരുന്നു ഞാൻ അതിൽ നിന്ന് ഒരു മോചനം കിട്ടി ഒരിക്കൽ കൂടി ഞാൻ എല്ലാവർക്കും നന്ദി പറയുന്നു നമസക്കാരം
– സുമ, രവിമംഗലം
ബഹ്റിൻ ഭാഗവത കുടുംബം