
ഞാൻ സ്വർണലത. എസ്. മേലേ മഠം, വണ്ടൂർ. ഭാഗവത കുടുംബത്തിൽ നാമം ചൊല്ലാനുള്ള ഉൻമേഷത്തോടെയാണ് ഓരോ ദിവസവും പുലരുന്നത്. പരമാവധി എല്ലാ പ്രാർത്ഥനകളൂം കേൾക്കാൻ ശ്രമിക്കുണ്ട്. മനു ആചാര്യനും, ശ്രീ മധു ജി. വർമ്മക്കും, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ നന്ദി നമസ്കാരം.
– സ്വർണലത. എസ്. മേലേ മഠം, വണ്ടൂർ.
ബഹ്റിൻ ഭാഗവത കുടുംബം