നാരായണ ഹരി നാരായണ ഹരി… നാരായണ ഹരി… നാരായണ ഹരി… നാരായണ… അത്തൽ മുഴുത്തു ആധി പടർന്നു താമരക്കണ്ണാ നീ കാൺമതില്ലേ മാനവരാശിക്ക് മാലകറ്റീടുവാൻ കാരുണ്യമെന്തേ ചൊരിഞ്ഞിടാത്തൂ ...

കണ്ണാ താമരക്കണ്ണാ കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ ജയ… കൃഷ്ണാ ഹരേ… കണ്ണാ താമരക്കണ്ണാ നിൻ രൂപം എന്നെന്നും കാണേണം എൻ ...