ഗോവിന്ദ മാധവ… ഗോവിന്ദ മാധവ ഗോപാല കേശവാ സുന്ദര നന്ദ മുകുന്ദാ… സുന്ദര നന്ദ മുകുന്ദാ…(2) ആദിനാരായണ ആനന്ദരമണാ പീതാംബരധര കൃഷ്ണാ… പീതാംബരധര കൃഷ്ണാ…(2) കാർമുകിൽ വർണ്ണാ ...
Day: December 7, 2022
കണ്ണാ നിനക്കെന്തു ഭംഗി!കണ്ണാ നിനക്കെന്തു ഭംഗി!
കണ്ണാ നിനക്കെന്തു ഭംഗി! കണ്ണൻ്റെ കാർമുടിക്കെന്തു ഭംഗി, കണ്ണൻ്റെ പീലിക്കെന്തു ഭംഗി, കണ്ണൻ്റെ കാതിനു എന്തു ഭംഗി, കണ്ണാ നിൻ കുണ്ഡലം എന്ത് ഭംഗി. (കണ്ണൻ്റെ കണ്ണൻ്റെ ...