Day: January 6, 2023

തൃക്കണിയാവുകയില്ലേ…തൃക്കണിയാവുകയില്ലേ…

തൃക്കണിയാവുകയില്ലേ… കണ്ണനാം ഉണ്ണി നീ കുടി കൊള്ളും ഗുരുവായൂരിൽ വന്നിടുമ്പോൾ ഗുരുവായൂരപ്പാ നിൻ പദ പങ്കജം തൃക്കണിയാവുക ഇല്ലേ….. എന്നും ശ്രീലകത്തെഴുന്നരുളീടും …. ദേവാ ഗുരുവായൂരപ്പാ…. (കണ്ണനാം ...