Day: March 15, 2023

സ്വാമി ശരണംസ്വാമി ശരണം

സ്വാമി ശരണം… പതിനെട്ടു പടി ഞാൻ കയറിടുമ്പോൾ സ്വാമി ശരണം ശരണം പൊന്നയ്യപ്പാ സ്വാമി പാദം ശരണം പൊന്നയ്യപ്പാ കറുപ്പു മുടുത്തു വ്രതവുമെടുത്തു ഞാൻ മണികണ്ഠസ്വാമിയെ കാണാൻ ...