ഭാഗവതകുടുംബം…. ഭാഗവത ബാല കുടുംബം… നല്ല ആശയമാണ്… ഭഗവത് ലീലകളെ അറിയാനും ആദ്ധ്യാത്മികമായി മനസ്സിലാക്കാനും ഭഗവത് തത്ത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്നെ… തന്നെ അറിയാനും ഏറ്റവും പറ്റിയ സന്ദർഭമായി ഇതിനെ കാണുന്നു…..
ഈ കുടുംബത്തിൽ ഒരു അംഗമാകാനും സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നു
– ബ്രഹ്മശ്രീ കുറ്റിശ്ര വാസുദേവൻ നമ്പൂതിരി