Brahmashree Chandramana Govindan Namboothiri


admin 0 Comments

ഭാഗവത പ്രദീപം ബ്രഹ്മശ്രീ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി

 

സംസ്കൃതത്തിൽ ബിരുദാനന്തരബിരുദം. ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും സംസ്കൃത അദ്ധ്യാപകനായി വിരമിച്ചു. അറിയപ്പെടുന്ന ഭാഗവത പണ്ഡിതനും ഉപാസകനും ആകുന്നു.

ബ്രഹ്മശ്രീ. സി. വി. ഗോവിന്ദൻ നമ്പൂതിരി,
ചന്ദ്രമന ഇല്ലം,
പുന്നയം, അശമന്നൂർ പി.ഒ.
എറണാകുളം ജില്ല.