ബ്രഹ്മശ്രീ കല്ലമ്പള്ളി ശൈലേഷ് നമ്പൂതിരി
കോട്ടയം ജില്ലയിലെ മര്യാത്തുരുത്തു കല്ലമ്പള്ളി ഇല്ലത്ത് താമസം.
ഭാഗവതഹംസം ബ്രഹ്മശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്നും ഭാഗവത ഉപദേശം ലഭിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. പ്രമുഖ തന്ത്രി ബ്രഹ്മശ്രീ. കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ പൂജാ താന്ത്രിക പരിചയം നേടി.
ഇപ്പോൾ താന്ത്രിക കർമ്മങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, ഒരു തികഞ്ഞ ഭഗവതോപാസകനായും ലളിത ജീവിതം നയിക്കുന്നു.