By srimadbhagavatham.org

പുണ്യഭൂമിയാകുമീ…പുണ്യഭൂമിയാകുമീ…

പുണ്യഭൂമിയാകുമീ… പുണ്യഭൂമിയാകുമീ വൃന്ദാവനം ശ്രീകൃഷ്ണ ലീലകളാൽ അതിമോഹനം ഗോലോകചന്ദ്രനായ് വിളങ്ങും കണ്ണൻ ആനന്ദ ദായകനാം രാസനായകൻ ഗോപരും ഗോക്കളും ഗോപികമാരും തോഴനായ് കാണുന്ന ഗോകുലബാലൻ വൃന്ദാവനത്തിൻ പ്രാണനായകൻ ...

രാസേശ്വരീ…രാസേശ്വരീ…

രാസേശ്വരീ… രാസേശ്വരീ… രാധേ.. രാസേശ്വരീ രാസേശ്വരീ… രാധേ രാസേശ്വരീ യദുകുല തിലക ഹൃദയ നിവാസേ……(2) രാസേശ്വരീ… രാധേ… രാസേശ്വരീ രാസേശ്വരീ… രാധേ… രാസേശ്വരീ. കാമിനിമാരുടെ കമനീയ വിഗ്രഹൻ ...

രാധികാപതേരാധികാപതേ

രാധികാപതേ രാധികാപതേ! രാസക്രീഡാ ലോലനെ രാഗിണിയാം രാധികതൻ പ്രാണനാഥനേ! ഗോപികൾതൻ ചിത്ത ചോര ഗോപകുമാരാ ഗോപാലർതൻ പ്രിയ തോഴാ ഗോകുല ബാലാ… ഗോകുലത്തിലാടിപ്പാടി വാണ സുന്ദരാ ഗോക്കൾഗോപബാലകർക്കും ...

അമ്പാടിക്കണ്ണൻഅമ്പാടിക്കണ്ണൻ

അമ്പാടിക്കണ്ണൻ അത്ഭുത ബാലനാം അമ്പാടിക്കണ്ണനെ അഞ്ജലികൂപ്പി വണങ്ങിടുന്നേൻ ആനന്ദരൂപനാം ആത്മസ്വരൂപനെ ആവോളം വാഴ്ത്തി സ്തുതിച്ചിടുന്നേൻ അരുമക്കിടാവാം നിൻ അരുമയാം പുഞ്ചിരിയാൽ ആധിവ്യാധികൾ തീർത്തിടേണം എന്നും നിന്നെ ഭജിക്കാനുള്ളത്തിൽ ...

ശിവശക്തിയാംശിവശക്തിയാം

ശിവശക്തിയാം ശിവശക്തിയാം ഹിമഗിരിസുത ആദിപരാശക്തിതൻ പൂർണ്ണാവതാരം ശക്തിതൻ പ്രതീകമാം ത്രിപുര സുന്ദരി ശ്രീ രാജരാജേശ്വരീ അംബികേ ശരണം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ...

മയിൽ പീലിമയിൽ പീലി

മയിൽ പീലി മയിൽ പീലി മുടിയിൽ ചാർത്തി ഓടക്കുഴൽ കൈയ്യിൽ പിടിച്ച് പീതാംബര പട്ടുമുടുത്ത് കണ്ണാ നീ വരികില്ലേ കണ്ണാ നീ വരികില്ലേ … ഗോപികമാരായ ഞങ്ങൾ ...

ശ്രീയെഴും ഗുരുവായൂർശ്രീയെഴും ഗുരുവായൂർ

ശ്രീയെഴും ഗുരുവായൂർ ശ്രീയെഴും ഗുരുവായൂർ വാഴുന്ന ശ്രീപതേ ഭക്ത വത്സലാ കണ്ണാ കാർമുകിൽ വർണ്ണാ ഗോവിന്ദാ കാത്തുകൊള്ളേണം ഞങ്ങളേ കാരുണ്യക്കടലായ നിന്നുടെ കാരുണ്യ വർഷമേൽക്കാനും കൺകുളിരെ നിൻ ...

തൃക്കണിയാവുകയില്ലേ…തൃക്കണിയാവുകയില്ലേ…

തൃക്കണിയാവുകയില്ലേ… കണ്ണനാം ഉണ്ണി നീ കുടി കൊള്ളും ഗുരുവായൂരിൽ വന്നിടുമ്പോൾ ഗുരുവായൂരപ്പാ നിൻ പദ പങ്കജം തൃക്കണിയാവുക ഇല്ലേ….. എന്നും ശ്രീലകത്തെഴുന്നരുളീടും …. ദേവാ ഗുരുവായൂരപ്പാ…. (കണ്ണനാം ...

കൃഷ്ണാ… കാത്തിരിക്കുന്നു…കൃഷ്ണാ… കാത്തിരിക്കുന്നു…

കൃഷ്ണാ… കാത്തിരിക്കുന്നു… കളഭം മണക്കുന്നു… കാലൊച്ച കേൾക്കുന്നു… കണ്ണാ നീ വന്നോ മുരാരേ… രാധയെപ്പോൽ… ഭക്തമീരയേപ്പോൽ… കാത്തിരിക്കുന്നു ഞാനും… (കളഭം… ഗോക്കളെ മേയ്ക്കുന്ന സഖരൊത്തു നീ ഒന്നു ...