കണ്ണൻ്റെ ലീലകൾ എന്തൊരത്ഭുതം കണ്ണാ…നിന്‍ലീലകള്‍ (2) എത്ര വർണ്ണിച്ചാലും മതി വരില്ല. (2) എത്രയോ ജന്മങ്ങള്‍ താണ്ടിയീഭൂവില്‍ നിന്‍പാദരേണുവായ് വീണ്ടുമെത്തി ഞാൻ. (2). നിന്‍കഥകൾ കേട്ടുകേട്ടെന്‍ മനതാരില്‍ ...
By srimadbhagavatham.org
നാമാമൃതംനാമാമൃതം
നാമാമൃതം കണ്ണൻ്റെ ഒരോരോ ലീലകൾ വർണ്ണിക്കാൻ ആവില്ലെനിക്കൊന്നുമാവതില്ല! ആദിയുമന്തവുമില്ലാത്തൊരീശൻ്റെ ലീലകളെണ്ണിയാൽ തീരുകില്ല! കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ! ...
കാളിയ മർദ്ദനംകാളിയ മർദ്ദനം
കാളിയ മർദ്ദനം കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ! കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ...
എൻ്റെ കണ്ണൻഎൻ്റെ കണ്ണൻ
എൻ്റെ കണ്ണൻ ഭാഗവത കുടുംബത്തിൽ പിറന്ന ആദ്യ കീർത്തനം. ശ്രീ. ജയകുമാർ കോട്ടയം പല്ലവി എഴുതി, തുടർന്ന് ശ്രീ. മധു ജി.വർമ്മ ഗാനം പൂർത്തിയാക്കി, ശ്രീമതി. സാവിത്രി ...