ആദിശേഷാ…
ആദിശേഷാ അനന്ദശയനാ
തിരുമലവാസാ ശ്രീവെങ്കിടേശാ
ആപത്ബാന്ധവ  ശ്രീവെങ്കിടേശാ
അരുണാചലപതി ശ്രീവെങ്കിടേശാ 
വെങ്കിടേശാ വെങ്കിടേശാ
വെങ്കിടേശാ പാഹിമാം
പത്മാവതിപ്രിയ ശ്രീവെങ്കിടേശാ
പത്മവിലോചന ശ്രീവെങ്കിടേശാ
പാണ്ഡുരംഗാ ശ്രീവെങ്കിടേശാ
പീതാംബരധര ശ്രീവെങ്കിടേശാ 
വെങ്കിടേശാ വെങ്കിടേശാ
വെങ്കിടേശാ പാഹിമാം
നന്ദനന്ദന ശ്രീവെങ്കിടേശാ
ദേവകിനന്ദന ശ്രീവെങ്കിടേശാ
നവനീതചോരാ ശ്രീവെങ്കിടേശാ
നാരായണ ഹരി ശ്രീവെങ്കിടേശാ 
വെങ്കിടേശാ വെങ്കിടേശാ
വെങ്കിടേശാ പാഹിമാം
ഭക്തജനപ്രിയ ശ്രീവെങ്കിടേശാ
ലക്ഷ്മി വല്ലഭ ശ്രീവെങ്കിടേശാ
ഭാഗവതപ്രിയ ശ്രീവെങ്കിടേശാ
ഭൃഗുമുനിപൂജിത ശ്രീവെങ്കിടേശാ 
വെങ്കിടേശാ വെങ്കിടേശാ
വെങ്കിടേശാ പാഹിമാം
രചന, ആലാപനം

ശ്രീമതി. വനജ എം. നായർ, മുംബൈ  


 
          
          
          
			 
      
					       
      
					       
      
					      
Comments are closed.