ശ്രീമദ് ഭാഗവത പഠന പരമ്പര – ഭാഗം 5


admin 0 Comments

ശ്രീമദ് ഭാഗവത പഠന പരമ്പര – 5

ഭാഗവത കുടുംബം സത്സംഗത്തിനു വേണ്ടി

13 ജൂൺ 2021, ഞായറാഴ്ച രാവിലെ 10.30ന്.

ഭാഗവത വേദാചാര്യ ബ്രഹ്മശ്രീ. മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരി (മുംബൈ)

പ്രഥമ സ്കന്ധം – അദ്ധ്യായം 12 – “പരീക്ഷിജ്ജനനം”

********************************
കാര്യ പരിപാടി 8.30 AM – 1.00 PM
******************************

8.30 AM സഹസ്രനാമം – ശ്രീകുമാരി അംബർനാഥ്

8.50 AM അഷ്ടോത്തരം – രമാദേവി രാമകൃഷണൻ

9.00 AM ഭുജംഗപ്രയാതം – ലളിത അയ്യർ, വടക്കൻ പറവൂർ

9.10 AM – വന്ദന ശ്ലോകം – ഉഷ നന്ദിനി, കുമാരനല്ലൂർ
ഉണർത്തുപാട്ട്- ഗീത കൃഷ്ണൻ, തിരുവമ്പാടി

കീർത്തനങ്ങൾ

10.00 AM അദ്ധ്യായപാരായണം – ബ്രഹ്മശ്രീ. കിഴക്കേടം നമ്പ്യാത്തൻ നമ്പൂതിരി, തൃശ്ശൂർ

10.30 AM – പ്രഭാഷണം
മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരി (മുംബൈ)
പ്രഥമ സ്കന്ധം അദ്ധ്യായം 12 “പരീക്ഷിജ്ജനനം”

12.00 PM കീർത്തനങ്ങൾ

12.40 PM ആരതി – രാധ കുറുപ്പ്

12.50 PM -സമർപ്പണം
കുറ്റിശ്ര വാസുദേവൻ നമ്പൂതിരി

സമർപ്പണ ശ്ലോകങ്ങൾ
സരോജ ശ്രീകൃഷ്ണൻ

രാധാരമണ
ശോഭപിള്ള

ഭാഗവതഗീതം
******************