ശ്രീമദ് ഭാഗവത പഠന പരമ്പര – ഭാഗം 6


admin 0 Comments

ശ്രീമദ് ഭാഗവത പഠന പരമ്പര – 6

ഭാഗവത കുടുംബം സത്സംഗത്തിനു വേണ്ടി

27 ജൂൺ 2021, ഞായറാഴ്ച രാവിലെ 10.30ന്.

ബ്രഹ്മശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി ( പെരുമ്പാവൂർ)

പ്രഥമ സ്കന്ധം അദ്ധ്യായം 13 “വിദുരൻ്റെ ധർമ്മോപദേശവും ധൃതരാഷട്രരുടെ വാനപ്രസ്ഥവും”

********************************
കാര്യ പരിപാടി 8.30 AM – 1.00 PM
*******************************

8.30 AM സഹസ്രനാമം – മല്ലിക ശശി

8.50 AM അഷ്ടോത്തരം – വിജയലക്ഷ്മി തിരുവനന്തപുരം

9.00 AM ഭുജംഗപ്രയാതം – അംബികാദേവി, ഗുരുവായൂർ

9.10 AM – വന്ദന ശ്ലോകം – രാധാഭാസകരൻ നായർ മുംബൈ
ഉണർത്തുപാട്ട്
കീർത്തനങ്ങൾ

10.00 AM അദ്ധ്യായപാരായണം – കുറ്റിശ്ര വാസുദേവൻ നമ്പൂതിരി

10.30 AM – പ്രഭാഷണം
ബ്രഹ്മശ്രീ. ചന്ദ്ര മന ഗോവിന്ദൻ നമ്പൂതിരി ( പെരുമ്പാവൂർ)
പ്രഥമ സ്കന്ധം അദ്ധ്യായം 13 “വിദുരൻ്റെ ധർമ്മോപദേശവും ധൃതരാഷട്രരുടെ വാനപ്രസ്ഥവും ”

12.00 PM കീർത്തനങ്ങൾ

12.40 PM ആരതി – ആതിര ദിനേശ്

12.50 PM -സമർപ്പണം
കിഴക്കേടം നമ്പ്യാത്തൻ നമ്പൂതിരി

സമർപ്പണ ശ്ലോകങ്ങൾ
ശോഭ ഉല്ലാസ് നഗർ

രാധാരമണ
വിജയലക്ഷ്മി,കുമാരനല്ലൂർ

ഭാഗവതഗീതം
******************