Dhanisha Baiju, Malappuram


admin 0 Comments

 

ഹരേ കൃഷ്ണ

ഈ ഭാഗവത കുടുംബത്തിലേയ്ക്കു എത്തിച്ചേരാൻ ഭാഗ്യം കിട്ടിയ ഒരു ആളാണ് ഞൻ ..ഒരുപാട് അറിവുകൾ ഈ ഒരു ഗ്രൂപ്പിൽ നിന്നും എനിക്കു ലഭിച്ചു.. അതുപോലെ കുട്ടികൾക്ക് വേണ്ടി ഉള്ള ബാല ഭാഗവത കുടുംബം ഇന്നത്തെ തലമുറകളിൽ ഭക്തിയുണ്ടാകാൻ വളരെ അധികം പ്രയോജനപെടുന്നു.. ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഈ ഗ്രൂപ്പ്‌ നല്ല രീതിയിൽ മുന്നോട്ടു പോകട്ടേ എന്ന് പ്രാർത്ഥിക്കുന്നു… ഇനിയും നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു..ഹരേ കൃഷ്ണ

– Dhanisha Baiju, Malappuram

ബഹ്റിൻ ഭാഗവത കുടുംബം