Day: February 28, 2023

കണ്ണാ നിന്നെ കാണാൻകണ്ണാ നിന്നെ കാണാൻ

കണ്ണാ നിന്നെ കാണാൻ കണ്ണാ നിന്നെ കാണാൻ വരും നേരം കണ്ണാ നീയെന്നെ മയക്കീടരുതേ മോഹനമായ നിൻ രൂപം കാണുവാൻ എൻ്റെ കണ്ണുകൾ ചിമ്മാതിരിക്കണേ പുഞ്ചിരി തൂകുന്ന ...

കണികാണേണം…കണികാണേണം…

കണികാണേണം… കണികാണേണം എൻ്റെ കണ്ണനാമുണ്ണിയെ കണികാണേണം നിത്യം കണികാണേണം പീലിച്ചുരുൾമുടി കെട്ടി പിച്ചകപ്പൂമലർ ചൂടി നീലത്തിരുവുടൽ നിത്യം കണികാണേണം. ഫാലത്തിലെ തൊടുകുറി ലോലമാടും കുറു- നിര ചാലേ ...

അച്യുതാനന്ദ ഗോവിന്ദഅച്യുതാനന്ദ ഗോവിന്ദ

അച്യുതാനന്ദ ഗോവിന്ദ അച്യുതാനന്ദ ഗോവിന്ദ കൃഷ്ണ! സച്ചിതാനന്ദ മാധവാ… ഉച്ചരിക്കായ് വരേണം നാമങ്ങൾ സ്വച്ഛ മാനസരായ് ഞങ്ങൾ ആശ്രിത ജനവത്സലാ കൃഷ്ണ! ആശ്രയിക്കുന്നു നിത്യവും ആപത്തെല്ലാമൊഴിച്ചു ഞങ്ങളേ ...

വിഘ്നേശ്വരാ…വിഘ്നേശ്വരാ…

വിഘ്നേശ്വരാ… വിഘ്നേശ്വരാ… ഹേ ഗണനായകാ… വിഘ്നങ്ങള്‍ തീര്‍ത്തു നീ… തുണയേകണേ…(2). അവിലും മലരും കല്‍കണ്ടാദികളും സമര്‍പ്പിച്ചു നിന്നെ നമിപ്പൂ ഞാൻ. (2) (വിഘ്നേശ്വരാ… ശിവനുടെ പുത്രാ… പാര്‍വ്വതി ...