അഭിപ്രായങ്ങൾ

ഭാഗവത കുടുംബം, ഭാഗവത ബാല കുടുംബം, SrimadBhagavatham.org തുടങ്ങിയവയുടെ പ്രവർത്തനങ്ങളളേക്കുറിച്ചും പ്രോഗ്രാമുകളേക്കുറിച്ചുമുള്ള സജ്ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വായിക്കൂ.

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്കുവാൻ ചുവടെ കാണുന്ന ലിങ്ക് സന്ദർശിക്കുക

Kamalavathi Amma, Nilambur

ഭാഗവത കുടുംബം തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ എങ്കിലും പുരോഗമനം ദ്രുതഗതിയിൽ നടന്നു വരുന്നു. അതിൽ ബാല ഭാഗവത കുടുംബം കൂടി പ്രവർത്തിക്കുന്നുണ്ട്. ഭാഗവത കുടുംബം ഇപ്പോൾ ...

Smitha, Mumbai

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഈ ഭാഗവത കുടുംബ സൽസംഗത്തിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അതോടൊപ്പം ഒരു മഹാഭാഗ്യവുമായി ഞാൻ കാണുന്നു. ഒരു ...

R. Rema Devi, Thirumala

ഭാഗവത കുടുംബത്തിൻ്റെ ഓൺലൈനിലൂടെയുള്ള ആദ്യത്തെ സപ്‌താഹം, പിന്നീടുള്ള നവാഹം, അത് കഴിഞ്ഞു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന 30 ദിവസത്തെ വൈശാഖ മാസ ശ്രീമദ് ഭാഗവത ഉപാസന, ഇതെല്ലാം ...

Chandra Mohanan Nair, Bhubaneswar

Its wonderful Thirumeni and very good. Last 29 days how gone no idea. Only now left one day. We are ...

Sunil Kumar M.N. Punnayam, Asamannoor

കലികാലേ മാനുഷർക്കാശ്വാസമേകും വണ്ണം ആരംഭിച്ചതാമീ ഭാഗവതോപാസനക്ക് സുൻജി മാങ്കുളത്തിന്‍റേതാം എല്ലാ ഭാവുകങ്ങളും സ്നേഹിതനാം മനുവിന് ഗുരുനാഥനാം ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ നാമത്തിൽ കണ്ണൻ്റെ പത്മപാദങ്ങളിൽ സമർപ്പിച്ചിടട്ടെ... - ...

Suma, Ravimangalam

മനു ആചാര്യനും, മധു ജി വർമ്മക്കും നമസ്ക്കാരം... ഞാൻ എന്നും രാവിലെ നമ്മുടെ ഗ്രുപ്പിൽ ഒരു ശ്ലോകം ചൊല്ലിയിടും. സന്ധ്യക്ക്‌ പറ്റുന്ന സമയങ്ങളിൽ നാമം ചൊല്ലിയിടും. ഇപ്പൊ ...

Athira Dinesh, Muvattupuzha

കൃഷ്ണാ ഗുരുവായൂരപ്പാ... ഭാഗവത കുടുംബത്തെ കുറിച്ച് എന്താ പറയേണ്ടത് എന്നറിയില്ല. സന്തോഷം കൊണ്ടാണ് ട്ടോ. മനുവിന് ഇതുപോലൊരു വേദി ഒരുക്കുവാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം ആണ് ...

Asha Raman, Delhi

ഓം നമോ ഭഗവതേ വാസുദേവായ: ഭാഗവത കുടുംബത്തിലെ എല്ലാവർക്കും എൻ്റെ വിനീതമായ നമസ്കാരം. ഭാഗവത കുടുംബത്തെ കുറിച്ച് ഒരു രണ്ടു വാക്ക് സന്ദേശം രൂപത്തിൽ അയക്കണം എന്ന് ...

Radhika Nambiar, Mumbai

ഏകദേശം ഒന്നരവർഷക്കാലമായി നമുക്ക് എല്ലാവർക്കും പുറത്ത് ഇറങ്ങാനോ അമ്പലത്തിൽ പോകാനോ സപ്താഹ യജ്ഞങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് നമ്മുടെ മനു തിരുമേനിയുടെ ഭാഗവത കുടുംബം എന്ന ഈ ...

Brahmashree Pulleri Prakash Krishnan Namboothiri

ശ്രീമദ് ഭാഗവത സൽസംഗ സമിതി, ഭാഗവത കുടുംബം, ഭാഗവത ബാല കുടുംബം. മനുഷ്യരെ നിത്യ സുഖത്തിലേക്ക് നയിക്കുന്നത് എന്നും ആദ്ധ്യാത്മികം ആണ്. ആ ഒരു അനുഭൂതി കരഗതമായിക്കഴിഞ്ഞാൽ ...

Rahna, Coimbatore

ഒരു ഹിന്ദു ആയിരുന്നിട്ടും ഭഗവദ്ഗീത എന്താണെന്നറിയാത്ത എനിക്ക് ഈ ഭാഗവത കുടുംബത്തിലെ അംഗമാവാൻ സാധിച്ചത് ഈശ്വരാനുഗ്രഹം മാത്രമാണ്, സാധാരണ ജന ഹൃദയങ്ങളിൽ ദൈവീക ചിന്ത നിറക്കുന്നതാണ് ഗീതാ ...

Saroja Sreekrishnan

ഹരേ കൃഷ്ണാ.... ഭക്തി സാന്ദ്രമായ ഒരു സുദിനം........ വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, ഭഗവത് ഗീതാ ശ്ലോകങ്ങൾ, കീർത്തനങ്ങൾ,കഥകൾ, പാട്ടുകൾ, ഇതെല്ലാം അവതരിപ്പിച്ച ഭാഗവത കുടുംബത്തിലെ കുഞ്ഞോമനകൾക്ക് ...

Swarnna Latha, Vandoor

ഞാൻ സ്വർണലത. എസ്. മേലേ മഠം, വണ്ടൂർ. ഭാഗവത കുടുംബത്തിൽ നാമം ചൊല്ലാനുള്ള ഉൻമേഷത്തോടെയാണ് ഓരോ ദിവസവും പുലരുന്നത്. പരമാവധി എല്ലാ പ്രാർത്ഥനകളൂം കേൾക്കാൻ ശ്രമിക്കുണ്ട്. മനു ...

Shreelatha, Vaniyambalam

ഹരേകൃഷ്ണ ബഹ്റിൻ ഭാഗവതകുടുംബത്തിലെ മനുആചാര്യനും, മധു.ജി.വർമ്മയ്ക്കും, അതുപോലെ എന്നെ ഇതിൽ ചേർത്ത പുഷ്പ ചേച്ചിയ്ക്കും, ആദ്യമായി വലിയ ഒരു നമസ്ക്കാരം. ഞാൻ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ...

Baby Sunanda

നമസ്കാരം എൻ്റെ പേര് ബേബി സുനന്ദ. ഞാൻ ബഹ്റിൻ ഭാഗവത കുടുംബത്തിലെ ഒരു അംഗമാണ്. ഭാഗവത കുടുംബത്തിൻ്റെ അമരക്കാരായ മനു തിരുമേനിക്കും മധു സാറിനും ആദ്യമായി ഞാൻ ...