By srimadbhagavatham.org

മൂകാംബികേ…മൂകാംബികേ…

മൂകാംബികേ… മൂകാംബികേ..ദേവീ.. ജഗദംബികേ… അടിയനൊരാശ്രയം നീ..അംബികേ … മനമാകെ നിറയും കന്‍മഷം നീക്കിയെന്നില്‍ മണിവിളക്കായ് തെളിയേണമേ.. ഒരു നെയ്യ് വിളക്കായെന്നില്‍ ജ്വലിക്കേണമേ.. (മൂകാംബികേ മുജ്ജന്മ പാപത്തിന്‍ ഭാണ്ഡവുമേന്തി ...

ദശരഥ നന്ദനനാംദശരഥ നന്ദനനാം

ദശരഥ നന്ദനനാം ദശരഥ നന്ദനനാം ശ്രീരാമൻ കൗസലൃാ നന്ദനനാം ശ്രീരാമൻ ലക്ഷ്മണ സോദരനാം ശ്രീരാമൻ സാക്ഷാൽ മഹാവിഷ്ണുവല്ലയോ ശ്രീരാമൻ രാമരാമ രാമരാമ രാമരാമ പാഹിമാം(4) നീലമേഘവർണ്ണനാം ശ്രീരാമൻ ...

ഓടക്കുഴലുമെടുത്തു…ഓടക്കുഴലുമെടുത്തു…

ഓടക്കുഴലുമെടുത്തു… ഓടക്കുഴലുമെടുത്തു ചേലോടെ ചെഞ്ചൊടി ചേർത്തു മോഹനരാഗം പൊഴിച്ചു മായക്കണ്ണനും പുഞ്ചിരി തൂകി. മൗലിയിൽ പൊൻ കിരീടവും മേലെതിരൂമുടി മാലകളും തെച്ചി പൂക്കളും ചാർത്തി പുഞ്ചിരിതൂകുന്നൂ കണ്ണൻ. ...

ഗുരുവായൂരമ്പലനടയിൽഗുരുവായൂരമ്പലനടയിൽ

ഗുരുവായൂരമ്പലനടയിൽ ഗുരുവായൂരമ്പലനടയിൽ കൈകൂപ്പി നിൽക്കും നേരം കണ്ണനവൻ അരികിൽ വന്ന് എൻ കരം പിടിച്ചു എൻ്റെ കരുപിടിച്ചു ഗോപികമായി മാറി ഞാൻ എൻ കണ്ണനോട് ഒത്തുചേർന്നു ഗുരുവായൂരമ്പലനടയിൽ ...

കണ്ണനെ കാണണംകണ്ണനെ കാണണം

കണ്ണനെ കാണണം കണ്ണനെ ഒന്നു കാണണം… കണ്ണനെ ഒന്നു കാണണം കാതില്‍ ചൊല്ലേണം കണ്ണാ…. നീയാണെൻ ജീവൻ…. കണ്ണാ നീയാണെൻ ജീവന്‍. നറുനിലാവെഴും ആ പാൽ പുഞ്ചിരിയിൽ ...

അഷ്ടമിരോഹിണിഅഷ്ടമിരോഹിണി

അഷ്ടമിരോഹിണി അഷ്ടമിരോഹിണി നാളിലോരുദിനം ദുഷ്ടനാം കംസൻ്റെ കൽത്തുറുങ്കിൽ ഇഷ്ട വസുദേവ ദേവകീ പുത്രനായ്‌ തുഷ്ടിയോടെ കണ്ണനവതരിച്ചു ധന്യരാം മാതാപിതാക്കളെ വന്ദിച്ചു കണ്ണനവരോടു മെല്ലേ ചൊല്ലി എന്നെയെടുത്തിനി നന്ദഗോപൻ ...