ഹരേ കൃഷ്ണാ….
ഭക്തി സാന്ദ്രമായ ഒരു സുദിനം……..
വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, ഭഗവത് ഗീതാ ശ്ലോകങ്ങൾ, കീർത്തനങ്ങൾ,കഥകൾ, പാട്ടുകൾ, ഇതെല്ലാം അവതരിപ്പിച്ച ഭാഗവത കുടുംബത്തിലെ കുഞ്ഞോമനകൾക്ക് കൈ നിറയെ പൂച്ചെണ്ടുകൾ. ഇവർ വിവേകാനന്ദ സ്വാമിജി സ്വപ്നം കണ്ട നാളെയുടെ വാഗ്ദാനങ്ങൾ ആണ്. ഇവരെയെല്ലാം അഭ്യസിപ്പിച്ചെടുത്ത മധുജിക്ക് നമസ്കാരം. നമ്മുടെ പൊന്നോമനകളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
– സരോജ ശ്രീകൃഷ്ണൻ, കുടമാളൂർ, കോട്ടയം
ബഹ്റിൻ ഭാഗവത കുടുംബം