Brahmashree Vengallur Keralan Namboothiri


admin 0 Comments

ബ്രഹ്മശ്രീ വെങ്ങല്ലൂർ കേരളൻ നമ്പൂതിരി

 

വെങ്ങല്ലൂർ കേരളൻ നമ്പൂതിരി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1980ൽ ഔദ്യോഗിക ജിവിതം ആരംഭിച്ചു. 1985 മുതൽ ഭാഗവതസപരൃ ജോലിക്കിടക്ക് കിട്ടുന്ന സന്ദർഭങ്ങളിൽ സാധിച്ചിരുന്നു.

ഗുരുനാഥൻമാർ
വെണ്മണി വിഷ്ണു നമ്പൂതിരിപ്പാട്
വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്.

മാവലശ്ശേരി, പേരാറ്റുപുറം, സ്വാമി ഗുരുവായുരപ്പദാസ്, വൈദ്യലിംഗശർമമാഷ്, പാലേലി, തട്ടയൂർ ഉണ്ണി നമ്പൂതിരിപ്പാട് എന്നിങ്ങനെയുള്ളവരുടെ കൂടെ സപ്താഹങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

2018 ജൂൺ 30 ന് കോഴിക്കോട് A O യിൽ ചീഫ് മാനേജർ ആയിരിക്കെ വിരമിച്ചു. പിന്നെ പൂർണമായും ഭാഗവതോപാസന.

സഹധർമിണി
ഡോ: നിമ്മി കേരളകുമാർ
ഗവ: മെഡിക്കൽ ഓഫീസർ (ആയുര്‍വേദം)

വെങ്ങല്ലൂർ മന
ഊരകം-680562
Mob: 9446774903