Brahmashree Pulleri Prakash Krishnan Namboothiri


admin 0 Comments

ബ്രഹ്മശ്രീ. പുല്ലേരി പ്രകാശ് കൃഷ്ണൻ നമ്പൂതിരി

 

എറണാകുളം ജില്ലയിൽ തൃക്കാരിയൂർ ആണ് സ്വദേശം. പാരമ്പര്യ വൈദിക കുടുംബത്തിലെ അംഗമാണ്. പയ്യന്നൂർ കോറോത്ത് പുല്ലേരി വാധ്യാൻ ഇല്ലത്തിന്റെ ഇവിടുത്തെ താവഴി അംഗമാണ്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ് ക്ലാർക്ക് ആയി ജോലി ചെയ്തു വരുന്നു. ഒപ്പം പാരമ്പര്യ പ്രവർത്തി ആയ വാധ്യാർ പ്രവർത്തിയും പൂജാ വിഷയങ്ങളും ആധ്യാത്മിക വിഷയങ്ങളും കൈകാര്യം ചെയ്തു വരുന്നു. കുമാരനല്ലൂർ കീരൻതിട്ട ഇല്ലത്തെ ശ്രീനു ആണ് ഭാര്യ. കൃഷ്ണ പ്രകാശ്, ശിവ പ്രകാശ് എന്നിവർ രണ്ട് മക്കളും.

പ്രകാശ് കൃഷ്ണൻ നമ്പൂതിരി,
പുല്ലേരി വാദ്ധ്യാൻ ഇല്ലം,
തൃക്കാരിയൂർ,
എറണാകുളം ജില്ല.