Shri. Unnikrishnan Palakkad


admin 0 Comments

ശ്രീ. ഉണ്ണികൃഷ്ണന്‍ പാലക്കാട്

 
1980 ഡിസംബര്‍ 16ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം ഭാഗവതോപാസനയുമായ് ആശ്രമജീവിതം നയിക്കുന്നു. സപ്താഹം നവാഹം തുടങ്ങിയ ആദ്ധ്യാത്മിക യജ്ഞങ്ങളില്‍ സ്ഥിര സാന്നിദ്ധ്യം. 108 ശിവാലയങ്ങളില്‍ ഒന്നായ തൃപ്പാളൂരപ്പന്‍റെ തട്ടകത്ത് താമസം.

ഉണ്ണികൃഷ്ണന്‍ പാലക്കാട്
ശ്രീരാമജയം, പുള്ളോട്. പി. ഒ.
പാലക്കാട് -678 545
കേരളം.
Ph -8848 6161 34
WhatsApp – 9656 33 9723