അഭിപ്രായങ്ങൾ വായിക്കാം
കണ്ണനെന്നാശ്രയം:
“*ഹരേ കൃഷ്ണ*.. കണ്ണനെൻ ആശ്രയം അതിമനോഹരമായ രചന …. വനജയുടെ തൂലികയിൽ നിന്ന് ഒരുപാട് നല കീർത്തനങ്ങൾ രചിക്കുകട്ടെ..👍🙏” Jul 2, 05:03
Narayaniya Yajna 9 Live:
“Hari Om.. 🙏🙏 Thank you for sending this compilation. Would enjoy 🙏A truly enlivening experience… being able to participate from home.. 🙏🙏🙏🙏🙏🙏” Apr 18, 04:01
Brahmashree Elayidam Shankara Narayanan Namboothiri:
“Jai Shree Krishna 🙏🙏 ഈയിടെ ആണ് ചേർന്നത് ഗ്രൂപ്പിൽ. തിരുമേനിയുടെ നാരായണീയ yagya ത്തിൽ participate ചെയ്തു, online. വളരെ നല്ല എക്സ്പീരിയൻസ്, soooo👌well organised 👌🙏 കുറെ bhaiyaas & didisnae online കാണുവാൻ സാധിച്ചു. ഭാഗവത ക്ലാസും ഒത്തിരി, ഒത്തിരി ഇഷ്ട്ടപെട്ടു… Patiently gives word to word meanings & explains വളരെ നന്നായിട്ടു… നമ്മുടെ സംശയങ്ങൾ ചോദിച്ചാൽ വളരെ നന്നായി explain ചെയ്തു തരും… Very.. Very… approachable & soooo dedicated…🙏🙏 Wishing you Thirumeni a great spiritual journey 🙏” Mar 20, 09:36
Narayaneeyam – Saroja Sreekrishnan:
“Beautiful.. 👏👏👏 Noble mission.. Wishing success in your endeavours 🙏” Mar 11, 07:54
Ramayanam – Lalitha Harihara Subramanian:
“What a blessed voice, clarity & divine feel. May you be able to take up more such projects… 🙏🙏🙏🙏” Mar 11, 07:51
Smitha, Mumbai:
“Hari Om 🙏 Just joined two months back but I have begun enjoying this journey. Jaya, sent me the link & I received it at an appropriate time. While in service, did not get the time to go for sapthaham & I had kept it as a post retirement plan. Settled in Bangalore now but realized that the temples are far off & making it to the venue manovering through the traffic is a tedious job. I had given up all hopes of ever attending sapthaham here. So, this came as a blessing in disguise. Bagavatam reading is going on & Guruji corrects the pronunciation too of the devotees….. The book I had purchased 10 years back 😲😲 but no idea as to how to go about it. 😲 For the first time I took out my book & started following the class in progress. Enjoying it 🙏🙏 The brief talk delivered by Guruji was inspiring…. a tonic for life management.🙏👍🙏 This is the need of the hour…. the only way can reach out to the large Hindu family to preserve the treasures of Sanatana Dharma 🇮🇳🇮🇳🇮🇳🇮🇳🇮🇳 Deprived of knowing our scriptures we move like dumb driven cattle…… but the yeomen service rendered by such selfless Gurujis embrace all🙏🙏 The online programme is a noble thought where one can attend the classes from one’s own home. 🙏🙏 Thank you for sowing the seeds of knowledge & wisdom & enabling all to embark on their spiritual journey….👍 Wishing Guruji & his team all success in their endeavours….🙏🙏 God bless one & all.. 🙏🙏🙏🙏🙏” Feb 14, 05:16
Srimad Bhagavatha Sapthaha Yajna 3:
“*മനൂജി ഭാഗവത കുടുംബത്തിലെ എല്ലാവരേയും ഒരേപോലെ പരിഗണിച്ച് അവരിൽ ഓരോരുത്തരിലും ഭാഗവത പ്രേമം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. ആ സുമനസ്സിനെ നമിക്കുന്നു. ഹരേ കൃഷ്ണ രാധേ ശ്യാം” Jan 18, 02:07
Srimad Bhagavatha Sapthaha Yajna 3:
“കലിയുഗത്തിൽ ഭഗവദ് ഉപാസനകൾ മാത്രമേ മനുഷ്യന് ശാശ്വതമായ സമാധാനം തരൂ… ഭഗവാന്റെ തിരുനാമങ്ങൾ എല്ലാവരും ഉപാസനയുടെ ഭാഗമായി ചെയ്യാൻ ശ്രമിക്കണം. ഈ സപ്താഹ യജ്ഞം നല്ല രീതിയിൽ നടക്കാൻ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവാൻ നമുക്ക് എല്ലാവർക്കും ചേർന്ന് പ്രാർത്ഥിക്കാം…ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ” Jan 4, 06:09
ദശരഥ നന്ദനനാം:
“Sooper 🌹🌹 Hare rama hare rama rama rama hare hare.krishnna hare Krishna Krishna Krishna hare hare 🙏🏼” Dec 30, 16:20
ഒരു ദിനം…:
“സുജേ, സൂപ്പർ വരികൾ അതുപോലെ ആലാപനം അതി മനോഹരം. ഇനിയും എഴുതുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ 💐💐 ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏” Dec 26, 09:34
ഒരു ദിനം…:
“ഞങ്ങളും കൂടെ വന്നു വൃന്ദാവനത്തിൽ നല്ല വരികൾ വൃന്ദാവനം മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വന്നു ആലാപനം സൂപ്പർ🥰” Dec 26, 05:50
ഓടക്കുഴലുമെടുത്തു…:
“Hare Krishna. Bhagavante anugraham ennum undavane. Keerthanangal paadan” Dec 25, 05:30
ദശരഥതനയാ:
“വിദ്യ ജി സൂപ്പർ ഭഗവാന്റെ അനുഗ്രഹം നല്ലോണ്ണം ഉണ്ട് ഇനിയും ഒരു പാട് നല്ല നല്ല കീർത്തനങ്ങൾ എഴുതുവാൻ ഭഗവാൻ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു” Dec 24, 10:59
Narayaneeyam – Saroja Sreekrishnan:
“നാരായണീയം പാരായണം ഗുഡ് crystal ക്ലിയർ voice namasthe🙏🙏” Dec 22, 14:44
Narayaneeyam – Saroja Sreekrishnan:
“🙏👌🙏 Melodious, clear voice & recital of the slokas… 👌👍👌 Enjoyed it 👌👌” Dec 22, 12:19
അഷ്ടമിരോഹിണി:
“വളരെ. ഇഷ്ടം മായി. നല്ല രീതിയിൽ പാട്ടു കയും ചെയ്തു. വളരെ സന്തോഷവും ആയി. കേട്ട പോൾ” Dec 19, 07:23
കൃഷ്ണ ഹരേ ജയ:
“നല്ല രചനയും, ആലാപനവും, dear… ❤…. Visualization of the total beauty of the divine form… ❤” Dec 16, 04:14
കണ്ണനെ കാണണം:
“നന്നായിരിക്കുന്നു 🙏🙏 Awaiting to be tuned by another gifted person… 👍 Enjoy the journey, dear 👍🙏👍” Dec 14, 04:21
ഹരേ രാമ ഹരേ രാമ:
“വിലപ്പെട്ട അഭിപ്രായങ്ങൾക്ക് വളരെ നന്ദി! രാജശ്രീ ജി. ഈ അഭിപ്രായങ്ങൾ ആണ് കുടുംബാംഗങ്ങൾക്ക് അനുഗ്രഹവും പ്രചോദനവും ആകുന്നത്. സന്തോഷം!. ഹരേ കൃഷ്ണ! 🙏🙏🙏” Dec 13, 03:49
ഹരേ രാമ ഹരേ രാമ:
“This group has super talents…lovely lyrics… the best part is the simple style of singing which all can learn…. 👍👍 Super dear.. 👏👏👏👏👏👏👏👏” Dec 13, 03:17
കണ്ണാ നിനക്കെന്തു ഭംഗി!:
“വരികളും ആലാപനവും മനോഹരം 🙏വിമല വിജയന് ഹാർദ്ദമായ അഭിനന്ദനങ്ങൾ” Dec 12, 16:55
ആദിപരാശക്തി:
“സുജേ, നല്ല വരികൾ. ഒത്തിരി ഇഷ്ടമായി. ഇനിയും ഒത്തിരി എഴുതുവാൻ സാധിക്കട്ടെ. ദേവീ കടാക്ഷം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏💐💐” Dec 12, 16:36
ആദിപരാശക്തി:
“Hare Krishna hare krishna hare krishna hare krishna hare krishna hare krishna hare krishna” Dec 12, 08:43
കണ്ണാ താമരക്കണ്ണാ:
“🙏🙏🙏🙏🙏 Bakti niranja alapanam… Iniyum compose cheyuvanum, padanum, avasarangal undavatte.. 🙏” Dec 12, 01:06
കണ്ണാ താമരക്കണ്ണാ:
“നന്നായി പാടി…. ഭക്തിയിൽ മുഴുകി പാടിയിട്ടുണ്ട്…. ഒത്തിരി ഇഷ്ട്ടപെട്ടു…. ഇനിയും ഇങ്ങനെ പാടുവാൻ ഭഗവാൻ സഹായിക്കട്ടെ.. 🙏” Dec 11, 18:40
കണ്ണാ താമരക്കണ്ണാ:
“നന്നായി പാടി…. ഭക്തിയിൽ മുഴുകി പാടിയിട്ടുണ്ട്…. ഒത്തിരി ഇഷ്ട്ടപെട്ടു…. ഇനിയും ഇങ്ങനെ പാടുവാൻ ഭഗവാൻ സഹായിക്കട്ടെ.. 🙏” Dec 11, 18:39
കണ്ണാ താമരക്കണ്ണാ:
“Jaya…. Bakti overflows in your rendition….. Just loved it… May you be blessed to sing more & more… ❤ dear.. ❤” Dec 11, 18:37
കണ്ണാ നിനക്കെന്തു ഭംഗി!:
“വരികളിലുടെ കണ്ണനെ കണ്ടു, ആലാപനത്തിലൂടെ കേട്ടു. വെണ്ണയുണ്ട പ്രതീതി. കണ്ണന്റെ കൃപാകടാക്ഷം ( ഈ ക്ഷണം ) ഉണ്ടാവട്ടെ.” Dec 9, 11:31
കണ്ണാ നിനക്കെന്തു ഭംഗി!:
“വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.” Dec 9, 07:23
നാരായണീയം:
“തൈരു കടഞ്ഞ് എടുത്ത വെണ്ണ പോലെ.-ഭാഗവതം കടഞ്ഞ് എടുത്ത നാരായണീയം എന്നു നല്ല രീതിയിൽ വിവരണം” Dec 9, 01:56
ഗുരുവായൂരമ്പല ശ്രീകോവിലിൽ:
“ഹരി ഓം…സുനിതടീച്ചറിന്റെ സ്വരമാധുര്യവും,മനോഹരമായവരികളും….അതിമനോഹരം🙏🌷🙏” Dec 8, 16:00
ഗുരുവായൂരമ്പല ശ്രീകോവിലിൽ:
“Valare bangiyayi….sunitha ji yude swaram kelkkan immbam mullathanu P Leela yude swara mathuri valare santhosham und 🙏🙏” Dec 8, 12:49
കണ്ണാ നിനക്കെന്തു ഭംഗി!:
“വളരെ ഹൃദ്യമായ വരികൾ . കണ്ണനെ നേരിൽ കണ്ടതു പോലെയുള്ള പ്രതീതിയും മുഴക്കവും. വിമലേച്ചി പറയാൻ വാക്കുകൾ ഇല്ല അതി മനോഹരമായിട്ടുള്ള ആലാപനം അഭിനന്ദനങ്ങൾ ചേച്ചി👌🙏💞” Dec 8, 12:21
കണ്ണാ നിനക്കെന്തു ഭംഗി!:
“Bhagavante anugraham eppozhumundavatte.valare nannayirikkunnu ezhuthum Aalapanavum.” Dec 8, 10:49
കണ്ണാ നിനക്കെന്തു ഭംഗി!:
“വരികൾ മനോഹരം .ആലാപനം അതിഗംഭീരം .ഇനിയും ഇതുപോലെ എഴുതാനും പാടാനും കഴിയട്ടെ .” Dec 8, 09:26
കണ്ണാ നിനക്കെന്തു ഭംഗി!:
“പറയാൻ വാക്കുകളില്ല….കണ്ണനെ നേരിൽ കാണുന്നു…❤️🙏 കണ്ണുനിറയുന്നു…രചനയും ആലാപനവും അതിമനോഹരം 🙏🥰🥰🥰” Dec 8, 08:54
കണ്ണാ നിനക്കെന്തു ഭംഗി!:
“നനനായിരിക്കുന്നുഇനിയും ഇനിയും പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു sasi dharan” Dec 8, 07:59
കണ്ണാ നിനക്കെന്തു ഭംഗി!:
“ഓം നമോ ഭഗവതേ വാസുദേവായ രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട് 🙏🙏” Dec 8, 05:34
കണ്ണാ നിനക്കെന്തു ഭംഗി!:
“വിമലെ വരികൾ അതി മനോഹരം.ആലാപനം അതിലും മനോഹരം.കൂടുതൽ കൂടുതൽ എഴുതാനും പാ ടാ നും കണ്ണൻ അനുഗ്രഹിക്കട്ടെ” Dec 8, 05:22
കണ്ണാ നിനക്കെന്തു ഭംഗി!:
“വിമല ചേച്ചീ വളരെ മനോഹരമായി രചിക്കുകയും ആലപിക്കുകയും ചെയ്തു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ” Dec 8, 05:10
കണ്ണാ നിനക്കെന്തു ഭംഗി!:
“കാർമുകിൽ വർണ്ണന്റെ അനുപമായ കേശാദിപാദ ഭംഗി വളരെ ഭംഗിയായി വർണ്ണിച്ചെഴുതിയും, മധുരമായി ആലപിക്കുകയും ചെയ്ത ശ്രീമതി. വിമലയ്ക്ക് അഭിനന്ദനങ്ങൾ, ആശംസകൾ” Dec 8, 04:54
കണ്ണാ നിനക്കെന്തു ഭംഗി!:
“കണ്ണന്റെ കേശാദിപാദം കാണാൻ കഴിഞ്ഞു വളരെ നല്ല കീർത്തനം ഹരേ കൃഷ്ണ” Dec 8, 04:39
കണ്ണാ നിനക്കെന്തു ഭംഗി!:
“നിറഞ്ഞ ഭക്തിയോടെ വിമല രചിച്ചതും പാടിയതും എന്തു ഭംഗി!!!! വീണ്ടും,എഴുതാനും, പാടാനും വിമലക്ക് കണ്ണന്റെ അനുഗ്രഹം മേൽക്കുമേൽ ആശംസിക്കുന്നു 🌷❤️🌷” Dec 8, 03:23
കണ്ണാ താമരക്കണ്ണാ:
“ചേച്ചി വളരെ നന്നായിട്ടുണ്ട്.. ഭഗവാന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ… 🙏🏻” Dec 6, 16:43
കണ്ണാ താമരക്കണ്ണാ:
“ഹരേ കൃഷ്ണ നന്നായിട്ടുണ്ട് ജയ ഭഗവാൻ്റെ അനുഗ്രഹം eppozhum ഉണ്ടാവട്ടെ” Dec 6, 10:33
കണ്ണാ താമരക്കണ്ണാ:
“ഹരേ കൃഷ്ണ ,വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഭഗവാൻ്റെ പാട്ടുകൾ പാടാൻ സാധിക്കട്ടെ” Dec 6, 10:30
ഗുരുവായൂരപ്പാ…:
“അഭിനന്ദനങ്ങൾ 🙏 ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏” Dec 5, 14:51
ഗുരുവായൂരമ്പല ശ്രീകോവിലിൽ:
“അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവർക്കും പ്രത്യേകം പ്രത്യേകം നന്ദി.സർവ്വം കൃഷ് ണ്ണാർപ്പണം 🙏” Dec 4, 16:18
കാളിയ മർദ്ദനം:
“കണ്ണൻ്റെ ലീലകൾ എത്ര വർണിചാലും മതിവരില്ല. അത്രക്കാണ് കണ്ണനോടുള്ള പ്രേമം. കണ്ണൻ കൂടെ ഉണ്ടെങ്കിലല്ലോ മുന്നോട്ട് നടന്നു നീങ്ങാൻ ആവുള്ളു.” Dec 4, 13:14
കണ്ണൻ്റെ ലീലകൾ:
“🙏🏻 കണ്ണന്റെ ലീലകൾ🙏🏻 എത്ര മനോഹരമായ വരികൾ നമ്മുടെ കുടുംബത്തിൽ ഇത്രയും മനോഹരമായ കവിയാത്രിയെ തന്ന ഭഗവനു നന്ദി 🙏🏻 ഭഗവാൻ ഉള്ളിൽ വിളങ്ങുന്ന ഒരാൾക്ക് മാത്രേമേ ഈ വരികൾ എഴുതാൻ സാധിക്കുകയുള്ളു🙏🏻 ഇതുപോലെ ഭഗവാൻ ഉള്ളിൽ കളിച്ചു കൊണ്ട് അദ്ദേഹം തരുന്ന വരികൾ ഇതുപോലെ രചനകളായി കീർത്തനങ്ങളായി നമ്മുടെ മുന്നിൽ എത്തട്ടേ 👍ശ്രി വിദ്യ ജി യ്ക്ക് കോടി നമസ്ക്കക്കാരം🙏🏻🙏🏻🙏🏻🙏🏻” Dec 4, 08:27
ഗുരുവായൂരമ്പല ശ്രീകോവിലിൽ:
“വളരെ മനോഹരമായ വരികൾ. അതി ലേറെ ഭക്തി നിറഞ്ഞ ആലാപനം. അഭിനന്ദനങ്ങൾ” Dec 4, 06:12
നാമാമൃതം:
“Hare Krishna 🙏 അതി മനോഹരമായ വരികൾ.. ഇനിയും വർണ്ണിക്കാൻ കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ” Dec 3, 19:33
കണ്ണൻ്റെ ലീലകൾ:
“🙏 ഭഗവാനെ കുറിച്ച് ഇങ്ങനെ എഴുതാൻ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. തിരുമേനി നാലുവരി എഴുതി ഇടാന്‍ പറഞ്ഞു. അത് കണ്ടു മധൂജി മുഴുവനും എഴുതാൻ പറഞ്ഞു. ഇതും ഭഗവാന്റെ ലീല .ഭാഗവത കുടുംബത്തിൽ എത്താൻ കഴിഞ്ഞത് പൂര്‍വ്വ ജന്മ സുകൃതം. ഉപാസനയില്‍ ഇങ്ങനെ എഴുതാനും പാടാനും അവസരം ഒരുക്കി തന്ന മനു തിരുമേനിക്കും.മധൂജീക്കും നന്ദി. ഭാഗവതകുടുംബത്തിന്‍റെ പ്രവർത്തനം ഇനിയും വളരെ നല്ല നിലയിൽ മുന്നോട്ട് പോകട്ടെ എന്നു ആശംസിക്കുന്നു” Dec 3, 15:02
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam Photos:
“All photos are super By looking the photos hope the sapthaham went off well.Was there you tube transmission of the above sapthaham” Nov 28, 15:11
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam Photos:
“വളരെ നല്ല അഭിപ്രായം…. മനു ആചാര്യന്റെ കൂടെ ഒന്നുകൂടി വായിക്കാൻ പറ്റിയല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ… ഗൃഹേഗൃഹേ ഭാഗവതം ഒരുപാട് കാലം നീണ്ടുനിൽക്കട്ടെ ലോകം മുഴുവൻ….. ഹരേ കൃഷ്ണ…🙏🏻🙏🏻” Nov 28, 15:10
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam Photos:
“Hare Krishna🙏🙏” Nov 28, 14:06
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam Photos:
“3 മത് മലപ്പുറം മഞ്ചേരിയിൽ നടന്ന ഗൃഹേ ഗൃഹേ ഭാഗവതം വളരെ അധികം ഹൃദ്യമായി. നൃണാം സാധുസമാഗമ: രാധേ കൃഷ്ണ …….” Nov 28, 13:40
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam:
“Hare Krishna🙏🙏🙇♂️🙇♂️” Nov 25, 01:13
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണ! നമ്മുടെ രണ്ടാമത്തെ സപ്താഹം വളരെ ഭംഗിയായി നടന്നതിൽ ചരിതാർഥ്യം ഉണ്ട്. രണ്ടുവർഷം മുമ്പ് മനു തിരുമേനിയും മധുവും തിരി കൊളുത്തി തുടങ്ങിയ ആദ്ധ്യാത്മിക കൂട്ടായ്മക്ക് എന്തു മാത്രം പുരോഗതി വന്നിരിക്കുന്നു പാരായണത്തിലും പ്രഭാഷണത്തിലും കീർത്തനത്തിലും എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. അസാമാന്യ ക്ഷമയോടെ തിരുമേനി എത്രയോ പേരെയാണ് കൈ പിടിച്ച് ഉദ്ധരിച്ചു കൊണ്ടുവന്നത്! തിരുമേനിയുടെ ഹൃദയശുദ്ധിക്കു മുന്നിൽ നമസ്ക്കരിക്കുന്നു. സപ്താഹം വളരെ ചിട്ടയോടെ ശാന്തമായി നടന്നു എന്നതും ശ്ലാഘനീയം തന്നെ. സാങ്കേതികതയിൽ മധുവിന്റെ നൂതന നൂതന വിദ്യകൾ വളരെ കൗതുകപ്രദം ആയിരുന്നു. പണ്ടും മധുവിന്റെ സാങ്കേതിക മികവ് തന്നെയായിരുന്നു അവതരണത്തിനനു പിന്നിൽ .. ഓരോ തവണയും പുതുമകൾ കൂടികൂടി വരുന്നു.അമ്മമാർക്കും ഇതൊക്കെ പുതിയ അനുഭവം തന്നെ. ഇത്തവണത്തെ ഫോട്ടോകൾ പ്രത്യേകിച്ചും യജ്ഞവേദിയുടെ ഫോട്ടോ ദീപ്തവും സുവ്യക്തവും ആയിരുന്നു. എത്ര മനോഹരമായിട്ടാണ് ഓരോ ദിവസത്തെയും പരിപാടികൾ ഇട്ടിരുന്നത്! പിന്നെ എത്ര ഭംഗിയായിട്ട് ഒരുക്കിയ യജ്ഞപ്രസാദം ആണ് ലഭിച്ചത്! വലിയ അക്ഷരത്തിലുള്ള ജ്വരസ്തുതിയും ഭാഗവതഗീതവും മാധവഗീതവും തുളസി ഇലയിലെ ചന്ദനപ്രസാദവും സമ്പന്നയാക്കി എന്നതാണ് വാസ്തവം. പലതും പറയാനുള്ളത് വിട്ടുപോയിക്കാണും. ടൈപ്പ് ചെയ്യാനുള്ള പ്രയാസം കാരണം വാക്കുകൾ ചുരുക്കുന്നു. സപ്താഹം വിജയകരമാക്കിയ മനുതിരുമേനിക്കും മധുവിനും എല്ലാ ഭാഗവതകുടുംബാംഗങ്ങൾക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ. വിനീത നമസ്ക്കാരം 🙏 അച്ഛനെ പൂജയിലും അലങ്കാരത്തിലും സഹായിക്കുന്ന കുഞ്ഞു മക്കൾക്കും സ്‌നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ! ഉണ്ണിക്കണ്ണന്റെ കാരുണ്യം നമുക്ക് എന്നും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏” Nov 24, 14:59
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam:
“27-11-22 ന് കരിക്കാട് നടത്തുന്ന ശ്രീമദ് ഭാഗവത കുടുംബ സത്സംഘത്തിന് ആശംസകൾ 🙏🙏🙏” Nov 24, 13:55
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam:
“ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏 ആശംസകൾ🥰🥰” Nov 24, 11:52
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam:
“മലപ്പുറത്ത് നടക്കാൻ പോകുന്ന ഗൃഹേ ഗൃഹേ ഭാഗവത സത്സസ൦ഗത്തിന് ആശ൦സകൾ നേരുന്നു🙏🙏🙏🙏🙏” Nov 24, 11:38
Gruhe Gruhe Bhagavatham 3 – Malappuram Bhagavatha Kudumba Sathsangam:
“ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ… 🙏🏼 ശ്രീമദ്ഭാഗവതം കീ ജയ്🙏🏼 നാമസങ്കീര്‍ത്തനം കീ ജയ്🙏🏼 സത്സംഗം കീ ജയ് 🙏🏼” Nov 24, 11:30
Srimad Bhagavatha Sapthaha Yajna 2:
“ഭാഗവത കുടുംബാഗങ്ങൾ എല്ലാവരും ചേർന്ന് 2020 October മാസത്തിൽ ആദ്യമായി ഓൺലൈനായി സപ്താഹം ഭംഗിയായി ചിട്ടയോടെ നടത്താൻ സാധിച്ചു. വീണ്ടും 2021-ൽ നവാഹവും ,വൈശാഖത്തിൽ മാസാഹവും, ഗുരു മള്ളിയൂർ സ്മരണയോടനുബന്ധിച്ച് ദ്വാദശാഹവും, നടത്തി.കൂടാതെ പല പ്രാവശ്യം നാരായണീയ ഏകദിന പാരായണവും അഞ്ചു ദിവസം കൊണ്ട് ശ്രീമദ് ഭാഗവത പാരായണവും നടത്തി.ഇതിൽ എല്ലാത്തിലും പങ്കെടുക്കുവാന്‍ ഭഗവാന്റെ കാരുണ്യം കൊണ്ട് സാധിച്ചു. മനുവും മധുവും അതിനുള്ള വേദി ഒരുക്കിത്തന്നു..അതുപോലെ രണ്ടാമത്തെ സപ്താഹവും വളരെ ഭംഗിയായി ചിട്ടയോടുകൂടി ഗണപതി ഹോമം ഭഗവതി സേവയും ദിവസവും നടത്തിയിരുന്നു. മനുവിന്റെയും മധുവി ന്റെയും ആത്മാർത്ഥമായിട്ടുള്ള പ്രവർത്തനം തന്നെയാണ് ഭംഗിയായിനടത്താൻ സാധിച്ചത്. ആചാര്യ പ്രഭാഷണവും,കുടുംബാംഗങ്ങളുടെ പ്രഭാഷണവും എല്ലാം നന്നായിരുന്നു. സപ്താഹം കഴിഞ്ഞ് എല്ലാവർക്കും യജ്ഞ പ്രസാദവും അയച്ചുതന്നു അതിൽ എല്ലാവരുടേയും ഫോട്ടോയും ഉണ്ട്.മനുവിനും മധുവിനും ഞങ്ങൾ ഭാഗവത കുടുംബാംഗങ്ങളുടെ നമസ്ക്കാരം യജ്ഞ പ്രസാദത്തിൽ മധുവിന്റെ കൃതികൾ ,അതിലെ ഹൃദ്യമായ വരികൾ. എത്ര കേട്ടാലും മതിയാവില്ല. ലയിച്ചിരുന്നുപോകും. പിന്നെ കുമാരനല്ലൂരമ്മയുടെ പ്രസാദവും. സന്തോഷമായി.എത്ര ഭംഗിയായിട്ടാണ് യജ്ഞപ്രസാദം തയ്യാറാക്കിയത്. ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏🌹🌹🌹” Nov 24, 06:35
Srimad Bhagavatha Sapthaha Yajna 2:
“🙏സപ്താഹം വളരെ മനോഹരമായിരുന്നു. ഒന്നിനൊന്ന് മെച്ചമായിരുന്നു ഓരോ പ്രഭാഷണങ്ങളു൦. എനിക്കു എല്ല ദിവസവും കയറാൻ സാധിച്ചില്ല, എങ്കിലും YouTube l കൂടിയുള്ള സൗകര്യം ആ കുറവ് നികത്തി. ഇതിൻ്റെ പുറകിൽ പ്രവർത്തിച്ചു ഇ സപ്താഹം നല്ല രീതിയിൽ ആക്കിയ തിരുമേനിക്കും, മധുജി ക്കുംഇതിൽ പങ്കെടുത്ത എല്ലാവർക്കും പാദ നമസ്കാരം🙇🙇🙏🙏” Nov 23, 17:08
Srimad Bhagavatha Sapthaha Yajna 2:
“Live – ൽ കേൾക്കാൻ പറ്റിയില്ലെങ്കിലും യു ട്യബ് വഴി കേട്ടു എല്ലാം വളരെ ഭംഗിയായി ഹരേ കൃഷ്ണ🙏” Nov 23, 14:02
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണ🙏🏻 എന്റെ അലെങ്കിൽ നമ്മുടെ ഭാഗവത കുടുംബത്തിൽ രണ്ടാമത് നടത്തിവന്ന ഭാഗവത സപ്താഹ യജ്ഞെത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എല്ലാവരും ഒരുമിച്ച് ഒരേമനസ്സോടെ ഭഗവാന് അർപിച്ച ഒരു നൈവേദ്യമായിരുന്നു ഈ യജ്ഞം🙏🏻 രാവിലെസഹസ്രനാമത്തോടെ ആരംഭിച്ച് വൈകിട്ട് ഭാഗവത ഗീതം കഴിയുന്നതുവരെ വിഭവ സമൃദ്ധമായ ഒരു സദ്യയുണ്ട അവസ്ഥ ഭാഗവതം ഗ്രന്ഥെത്തെ അതിന്റെ മാഹാത്മ്യം മനസ്സിലാക്കി ഓരോ ശ്ലോകങ്ങളും അക്ഷരതെറ്റു വരുത്താതെ ശ്രദ്ധേയോടെയാണ് എല്ലാവരും പാരായണം ചെയ്തത് മാത്രവുമല്ല ഈ രീതിയിലുള്ള വായന പഠിച്ചു കൊണ്ടിരിക്കുന്ന . എനിക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഒരോ വാക്കും എങ്ങനെയാണ് പാരായണം ചെയ്യേണ്ടത് എന്നുള്ള ഒരു പഠനവും കൂടിയാരിന്നു ഈ സപ്താഹം അതുപോലെ തന്നെ ഒരോ പ്രഭാഷണവും വ്യക്തവും മനസ്സിൽ തങ്ങി നില്ക്കുന്ന രീതിയിലിരുന്നു കുടുംബത്തിൽ ഉള്ളവർ തന്നെ പ്രഭാഷണം നടത്തിയപ്പോൾ അത് ഇരട്ടിമധുരമായി പറയുന്നവർക്കും അതൊരു ഉത്സാഹമായിരുന്നു ഒട്ടും പേടി യില്ലാെതെ ലളിതവും ശാന്തവുമായി പറഞ്ഞു പ്രഭാഷണമല്ലെങ്കിലും കണ്ണന്റെ കഥ പറയാൻ ഇനിക്കും തന്നു ഭഗവാൻ ഒരു അവസരം എന്റെ ഉള്ളിൽ നിന്നും വന്ന ആ വാക്കുകൾ ഭഗവാന് നറുവെണ്ണയായി ഞാൻ നേദിച്ചു പിന്നെ പറയു യാണെങ്കിൽ കീർത്തനങ്ങൾ ഒരു മത്സരവും ഇല്ലാതെ എല്ലാവർക്കും ഒരേ പോലെ അവസരം നല്കി. പരസ്പരം മനസ്സിലാക്കി അവരവരുടെ മൈക്കുകൾ മറ്റുള്ളവർക്ക് വേണ്ടി സ്വയം mute ചെയ്തു സഹകരിച്ചു എല്ലാവരും . ഇതിനെല്ലാം പുറമേ ഞങ്ങളെ എല്ലാപേരെയും ഈ ഒരു തലത്തിലേയ്ക്കു ഉയർത്തി കൊണ്ടുവരാൻ മനു തിരുമേനിയുടെ രക്ഷാകർത്ത്വം കൊണ്ടു മാത്രമാണ് ഭാഗവതത്തിെന്റെ ധർമ്മം ലക്ഷ്യം ലോകത്തിനു മുമ്പിൽ തുറന്നു കാട്ടി തരുവാൻ തിരുമേനി തന്റെ ജീവിതം തന്നെ ഒഴിഞ്ഞു വച്ചിരിക്കുകയാണ് അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാവേട്ടേ ഇതിനെല്ലാം പുറമേ നുതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ഭാഗത പ്രിയരെ ഒരുമിച്ച് ഒരു കുടകീഴിൽ അണി നിർത്തിയ മധു ജിയ്ക്കും പാദ നമസ്ക്കാരം എല്ലാ വിധ നന്മകളും നേരുന്നു എല്ലാതിനും ഉപരി ഉള്ളിൽ ഒരായിരം വാത്സല്യേത്തേടെ നന്മകൾ നേരുന്നത് നമ്മുടെ ആര്യ ശ്രീക്കും ഉണ്ണിയ്ക്കുമാണ് രാവിലെ ഉണർന്ന് യജ്ഞ വേദി ഒരുക്കാൻ അച്ഛ നോടപ്പം ഉണരുന്ന ആ കുരുന്ന കൾക്ക് ഒരായിരം നന്മകൾ നേരുന്നു വിളക്കുകൾ കൊളുത്തുവാനും മാലകൾ ചാർത്താനും അവർ കാണിക്കുന്ന ഉത്സാഹം പ്രശസ നിയമാണ് ഭഗവാൻ അവരെ അനുഗ്രഹിക്കട്ടേ ❤️ എല്ലാ വിധത്തിലും ഭഗവാന്റെ അനുഗ്രഹം വാരി ചൊരിഞ്ഞ ഒരു സപ്താഹമായി രുന്നു എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙇” Nov 23, 13:46
Srimad Bhagavatha Sapthaha Yajna 2:
“കൊറോണ കാലത്ത് തുടങ്ങിയ അദ്ധ്യാത്മിക കൂട്ടായ്മ ഇപ്പോഴും (തിരക്കുകൾക്ക് ഇടയിലും) അത് പോലെ തന്നെ നടത്തിക്കൊണ്ട് പോകാൻ സാധിക്കുന്നത് ഭഗവത് കൃപകൊണ്ട് മാത്രം. വീണ്ടും ഒരു ഓൺലൈൻ സപ്താഹം – ലോകത്തിൻറെ നാനാ ഭാഗത്തുള്ളവരെ കോർത്തിണക്കി- *ഭാഗവതം എന്ന നൂലാൽ അനേകം ഭക്തന്മാരെ കോർത്ത് ഒരു സപ്താഹമാകുന്ന മാല* സമര്‍പ്പിക്കാൻ സാധിച്ചു എന്ന് പറയാം. സമയബന്ധിതമായി വളരെ ചിട്ടയോടെ നടന്ന സപ്താഹത്തിൽ ഇടയ്ക്ക് ഒന്ന് തല കാണിക്കാൻ മാത്രമേ സാധിച്ചുള്ളൂ. അതിൽ പങ്കെടുത്ത എല്ലാവർക്കും നമസ്കാരം. നേതൃത്വം നല്‍കിയ തിരുമേനിക്കും, പിന്നണിയിൽ പ്രവര്‍ത്തിച്ച മധുവിനും പാദനമസ്കാരം” Nov 23, 11:45
Srimad Bhagavatha Sapthaha Yajna 2 Photos:
“*കലികാലത്ത് സത്സംഗം….ഭഗവൽനാമം….ഈ രണ്ടു കാര്യങ്ങളാണ് നമ്മൾ അനുഷ്ഠിക്കെണ്ടത്… ശ്രീ മനു നടത്തുന്ന ഈദൃശ സംരംഭങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ….എല്ലാവരിലും സദ് വാസനകൾ നിറയട്ടെ… ഭഗവദർപ്പിതമായി കർമ്മങ്ങൾ ചെയ്യാൻ സാധിക്കട്ടെ…ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏” Nov 23, 11:15
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണ🙏 ഭഗവാന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം ഒരദ്ധ്യായം വായിക്കാൻ സാധിച്ചത്.. പ്രതീക്ഷിക്കാതെ തിരുമേനി പറഞ്ഞേ പ്പോൾ സന്തോഷം തോന്നി. വളരെ കൃത്യ നിഷ്ഠ യോടെ നടത്തി എല്ലാ കാര്യങ്ങളും ഭംഗിയേടെ ചെയ്ത മധുജീക്കും തിരുമേനിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റെലാവർക്കും ഒരു വലിയ നന്ദി.: നന്ദി. നമസ്കാരം🙇♂️🙇♂️🙇♂️🙇♂️🙏🙏👌👌👌👌” Nov 23, 11:11
Srimad Bhagavatha Sapthaha Yajna 2:
“Namaskaram Thirumeni Ithrayum chittayodum orumayodum kkodi ithupoloru sapthaham undayittilla ennu thanne parayam. Bhagavatha kudumbathile oro angangalum avaral avunna vidathil valare nannayi thanne pankeduthu. Enikku kooduthal ithil pankedukkan pattiyilla. Njan nattilayorunnu. Ennalum pattunna divasangalil pankeduthu. Parayananvum prabhashanavum athi gambeeramayirunnu. Iniyum ithupoleyulla satsangangal nadathuvan Manu thirumeniyeyum, Madujiyeyum anugrahukkatte. Athupole ee kudumbathile ellavareyum bhagawan anugrahukkatte ennu prarthikkinni.” Nov 23, 11:05
Srimad Bhagavatha Sapthaha Yajna 2:
“17 am തിരുമേനിക്കും മധു ജി ക്കും സപ്താഹത്തിൽ പ്രഭാഷണങ്ങൾ നടത്തി ഭഗവാന്റെ കഥകൾ പകർന്നു തന്ന മഹത് വ്യക്തികൾക്കും ഭാഗവതം നാരായണീയം കീർത്തനങ്ങൾ ആലാപനം കൊണ്ടും 7 ദിവസങ്ങളെ ഭക്തിസാന്ദ്രമാക്കിയ എല്ലാവർക്കും പാദ നമസ്ക്കാരം. ഭഗവാൻ തന്നെയാണ് മനു തിരുമേനിയുടെ സത്സംഗത്തിലും ഭാഗവത പഠന ക്ലാസിലും എന്നിലെ ആത്മാവിനേയും ചേർത്തു വച്ചത്. ജൻമ പുണ്യം എന്നൊക്കെ അഭി മാനിക്കുകയും പ്രതിസന്ധികളിൽ തളരാരെ പിടിച്ചു നിർത്തുന്നതും ഭഗവാന്റെ ഈ വിധത്തിലുളള കാരുണ്യങ്ങൾ കൊണ്ടുണ്ടായ സത്സങ്ങൾ ആണ് . തിരുമേനിക്കും കുടുംബാംഗങ്ങൾക്കും ആയുർ ആരോഗ്യ സമാധാന സന്തോഷ സൗഖ്യങ്ങൾ ഭഗവാൻ നൽകട്ടെ . എന്നിട്ട് ഇതുപോലുളള സത്സങ്ങൾ , സപ്താഹങ്ങൾ ഒക്കെ നടത്തി സജ്ജനങ്ങളുടെ കർമ്മ ദോഷങ്ങൾ മാറ്റി നേർ വഴി കാട്ടി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.” Nov 23, 10:47
Srimad Bhagavatha Sapthaha Yajna 2:
“ഇങ്ങനെ ഉള്ള സത്സംഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നത്ത ന്നെ മഹാഭാഗ്യം.ഇനിയും ഇങ്ങനെ ഉള്ള അവസരങ്ങൾ ഉണ്ടാവണേ എന്ന് പ്രാർഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏” Nov 23, 10:31
Srimad Bhagavatha Sapthaha Yajna 2:
“Hare Krishna 🙏🙏🙏sapthaham ghambheeramayi Thirumeni. Iniyum ethupoleyulla satsangangal nadathan guruvayurappan nammale ororuthareyum anugrahikkatte. Lokathinte pala konilirunnu ee sapthaham ore manassode kelkuvanum pankedukkuvanum kazhinjathil valareyadhikam santhoshamundu. Ethinellam sadhyamakkithanna thirumeni kum madhuji kum ananthakodi padhanamaskaram 🙏🙏🙏Hare Krishna🙏🙏🙏🙏” Nov 23, 10:22
Srimad Bhagavatha Sapthaha Yajna 2 Photos:
“ഹരേ കൃഷ്ണ, എനിക്ക് ഈ സംരംഭത്തിൽ പങ്കു കൊള്ളുവാൻ സാധിച്ചില്ലെങ്കിലും കാണുവാനും കേൾക്കുവാനും സാധിച്ചതിൽ വളരെ സന്തോഷം. വീഡിയോസ് മുഴുവനും കണ്ടിട്ടില്ല. കാണുന്നതായിരിക്കും. ഭാഗവത കുടുംബത്തിന് അനുമോദനങ്ങൾ അറിയിക്കുന്നു 🙏🙏🌹” Nov 23, 10:21
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണ ..ആചാര്യനും മധു ജിക്കും പാദ നമസ്ക്കാരം ..ഗൃഹത്തിൽ ഇരുന്നുകൊണ്ട് ഭക്തി നിർഭരമായ സത്‌സംഗം ….പാരായണം സാധിച്ചില്യ ..എങ്കിലും പ്രഭാഷണങ്ങൾ വളരെ സന്തോഷത്തോടെ കേട്ടു ..ഇനിയും ഇതുപോലെ സത് സംഗം നടത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ..” Nov 23, 10:08
Srimad Bhagavatha Sapthaha Yajna 2:
“നമസ്കാരം തിരുമേനി 🙏സപ്താഹം full എനിക്ക് കേൾക്കുവാൻ സാധിച്ചില്ല. എന്നിരുന്നാലും കേട്ടത് പ്രഭാഷണം വളരെ വിജ്ഞാനപ്രദവും, ഹൃദ്യവും, അതി ഗംഭീരവും ആയിരുന്നു. ഓരോദിവസത്തേയും അലങ്കാരങ്ങൾ കാണാൻ ബഹു കേമം തന്നെ ആയിരുന്നു. സപ്താഹം full കേൾക്കുവാൻ അതിയായ ആഗ്രഹം ഉണ്ട്. അതിന് ഭഗവാൻ തിരുമേനി യെ അനുഗ്രഹിക്കട്ടെ 🙏🙏🙏.” Nov 23, 10:06
Srimad Bhagavatha Sapthaha Yajna 2:
“ഈ യജ്ഞത്തിൽ തുടർന്ന് എല്ലാ ദിവസവും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും you tube വഴി കേൾക്കാൻ കഴിഞ്ഞു..ഭക്തി സാന്ദ്രമായി ഇനിയും കേൾക്കാൻ സാധിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കാം. തിരുമേനിക്ക് നമസ്കാരം. ഇതിൻ്റെ നെടുംതൂണായി തന്നെ പ്രവർത്തിച്ച് മധു G വർമക്കും നമസ്കാരം” Nov 23, 10:00
Srimad Bhagavatha Sapthaha Yajna 2 Photos:
“ഹരേ കൃഷ്ണാ… ഈ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങള്‍. ഇത്തരം വേദികള്‍ ലഭിക്കുവാന്‍ ഭഗവാൻ അനുഗ്രഹിക്കണേ… വളരെ നന്നായിരിക്കുന്നു.. ഈ ദിവസങ്ങളിലെ എല്ലാ ഫോട്ടോകളും ഒന്നിച്ച് കോർത്തിണക്കി ആരെയും miss ചെയ്യാതെ എല്ലാം അപ് ലോഡ് ചെയ്തിരിക്കുന്നു… ഭാഗവതകുടുംബം ഇനിയും വളരട്ടെ… ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼🙏🏼🙇” Nov 23, 09:49
Srimad Bhagavatha Sapthaha Yajna 2:
“പ്രിയ Manu തിരുമേനി വളരെ നന്നായിരുന്നു. സപ്താഹം… ഭക്തി സാന്ദ്ര മായിരുന്നു.. ഗംഭീരം ആയി പ്രഭാഷണം എല്ലാ ആശംസകളും നേരുന്നു” Nov 23, 09:44
Srimad Bhagavatha Sapthaha Yajna 2:
“ഭക്തനെ ഈശ്വര നു മായി ബന്ധിപ്പിക്കുന്ന ഒന്ന് തന്നെ ആയിരിക്കണം സപ്താഹം. അതിനു 100 ശതമാനവും വിജയിച്ച ഒന്ന് തന്നെ ആയിരുന്നു. ഇനിയും ഇങ്ങിനെ ഉള്ള അവസരങ്ങൾ *ഞങ്ങൾക്ക്* നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി…” Nov 23, 09:39
Srimad Bhagavatha Sapthaha Yajna 2:
“ഈ Sapthahathil complete pankedukkan pattiyilla.pakahe manuthirumeni nadathunna sapthahamalle nalla adukkum chittayodum kooti aanu .nadathunnathu. loka nanmakku vendi ulla e samrembham nannayi thanne munnottu pokunnu.ithu thudarnnu kondu pokan bhagavan Thirumeniye anugrahikkatte ennum Oppam bhagavan auyrarogya saukyam thannu Thirumeniyeyum Kudumbhatheyum anugrahikkatte ennu prarthikkunundu.Hare Krishna” Nov 23, 09:32
Srimad Bhagavatha Sapthaha Yajna 2:
“🙏🙏 ഓരോരുത്തരും രേഖപ്പെടുത്തിയ അഭിപ്രായങ്ങളും പ്രാധാന്യം കൊടുത്തു ഒരുമിച്ച് ചേർത്തത് കണ്ടപ്പോൾ സന്തോഷം. ഇനിയും ഇതിലും മെച്ചപ്പെട്ട സപ്താഹങ്ങള്‍ നടത്തുവാൻ ഈ അഭിപ്രായങ്ങൾ പ്രചോദനമാകട്ടെ. ആശംസകൾ💐💐” Nov 23, 09:21
Srimad Bhagavatha Sapthaha Yajna 2:
“തിരുമേനിക്കും മധു ജി ക്കും സപ്താഹത്തിൽ പ്രഭാഷണങ്ങൾ നടത്തി ഭഗവാന്റെ കഥകൾ പകർന്നു തന്ന മഹത് വ്യക്തികൾക്കും ഭാഗവതം നാരായണീയം കീർത്തനങ്ങൾ ആലാപനം കൊണ്ടും 7 ദിവസങ്ങളെ ഭക്തിസാന്ദ്രമാക്കിയ എല്ലാവർക്കും പാദ നമസ്ക്കാരം. ഭഗവാൻ തന്നെയാണ് മനു തിരുമേനിയുടെ സത്സംഗത്തിലും ഭാഗവത പഠന ക്ലാസിലും എന്നിലെ ആത്മാവിനേയും ചേർത്തു വച്ചത്. ജൻമ പുണ്യം എന്നൊക്കെ അഭി മാനിക്കുകയും പ്രതിസന്ധികളിൽ തളരാരെ പിടിച്ചു നിർത്തുന്നതും ഭഗവാന്റെ ഈ വിധത്തിലുളള കാരുണ്യങ്ങൾ കൊണ്ടുണ്ടായ സത്സങ്ങൾ ആണ് . തിരുമേനിക്കും കുടുംബാംഗങ്ങൾക്കും ആയുർ ആരോഗ്യ സമാധാന സന്തോഷ സൗഖ്യങ്ങൾ ഭഗവാൻ നൽകട്ടെ . എന്നിട്ട് ഇതുപോലുളള സത്സങ്ങൾ , സപ്താഹങ്ങൾ ഒക്കെ നടത്തി സജ്ജനങ്ങളുടെ കർമ്മ ദോഷങ്ങൾ മാറ്റി നേർ വഴി കാട്ടി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏” Nov 23, 09:17
Srimad Bhagavatha Sapthaha Yajna 2:
“ഹരേകൃഷ്ണ🙏🙏 സപ്താഹം വളരെയധികം നന്നായിരുന്നു. പ്രഭാഷണങ്ങളെല്ലാം തന്നെ ഗംഭീരം. ഈ സപ്താഹത്തിൽ പങ്കെടുക്കാനും എനിക്ക് പാരായണത്തിന് അവസരം തന്നതിനും മനു തിരുമേനിക്കും, മധു ജിയ്ക്കും എന്റെ പാദനമസ്ക്കാരം🙏🙏 ഗുരുവായൂരപ്പാശ്ശരണം🙏🙏🙏🙏” Nov 23, 09:15
Srimad Bhagavatha Sapthaha Yajna 2 Photos:
“🙏 😍 വളരെയേറെ നന്നായിരിക്കുന്നു. സപ്താഹ ദൃശ്യങ്ങളും പാരായണവും പ്രഭാഷണവും ചെയ്ത എല്ലാവരെയും ഒരുമിച്ച് കാണാനാകും വിധത്തിൽ ഇങ്ങനെ തയ്യാറാക്കിയതില്‍ അതീവ സന്തോഷം. ഇതിനു പ്രയത്നിച്ച മനു തിരുമേനിക്കും മധു ജീക്കും അഭിനന്ദനങ്ങള്‍ .🙏🙏🙏💐💐” Nov 23, 09:09
Srimad Bhagavatha Sapthaha Yajna 2 Photos:
“സപ്താഹം അതിഗംഭീരം. വാക്കുകളില്ല. പ്രഭാഷണങ്ങളും അലങ്കാരങ്ങളും വളരെ നന്നായിരുന്നു. ഇനിയും ഇങ്ങനെ യുള്ള വേദികൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാവട്ടെ. പ്രാർത്ഥന കളോടെ” Nov 23, 09:02
Srimad Bhagavatha Sapthaha Yajna 2:
“എനിക്കും മുഴുവൻ ആയി കാണാനോ കൂടുതൽ സമയം പങ്കെടുക്കാനോ ഒന്നും സാധിച്ചില്ല. പാരായണം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ഭഗവാന്റെ അനുഗ്രഹം. അവസരം ഒരുക്കിത്തന്ന തിരുമേനി ക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും നന്ദി.🙏🏻🙏🏻🙏🏻” Nov 23, 09:01
Srimad Bhagavatha Sapthaha Yajna 2:
“Excellent sapthaham, very well organized, so sad that I missed most of the prabhashanam today. Namaskaram to Manu Thirumeni and Madhu ji🙏🙏🙏🙏 Hare Krishna 🙏🙏” Nov 22, 11:50
Srimad Bhagavatha Sapthaha Yajna 2:
“Harekrishna 🙏🙏🙏Guruvayoorappan thunai🙏 Ellamnannayi nadathiya Thirumeni kku Padanamaskaram 🙏🙏 Ellam nadathunna Madhujikkum namaskaram 🙏🙏” Nov 22, 09:49
Srimad Bhagavatha Sapthaha Yajna 2:
“വളരെ ചിട്ടയോടെ, എന്നാല്‍ ഒരു സപ്താഹ യജ്ഞം നടത്തുന്നവരും പങ്കെടുക്കുന്നവരും എങ്ങനെ അതിനെ അവരവരുടെ ജീവിതത്തില്‍ പ്രാവർത്തികമാക്കാം എന്ന് കാര്യ കാരണസഹിതം മനസ്സിലാക്കിത്തന്ന്, ആദ്ധ്യാത്മികമായി എല്ലാവരെയും ഉയര്‍ത്തുവാൻ വളരെയധികം നന്നായി പ്രയത്നിച്ച തിരുമേനി തീർച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു…. വളരെ സന്തോഷമുണ്ട്… 🙇♂️🙏🙏🙏🙏” Nov 22, 07:48
Srimad Bhagavatha Sapthaha Yajna 2:
“Udhavopadeshsm thirumeniyude samayadamayathulla. Aa bhavangal bhamgiyayi avatharippicha aasha suliline ente namaskkaram ente manasilum thakarthu ennane abhiprayam 🙏🙏🙏🙏” Nov 22, 07:48
Srimad Bhagavatha Sapthaha Yajna 2:
“Sapthaham valarie adikkam nannyi. It was excellent. Anathakodi pranamagal to Manu thirumeni &Madhu ji. May God bless both of u. 🙏🙏🙏🙏🙏🙏🙏🙏” Nov 22, 07:47
Srimad Bhagavatha Sapthaha Yajna 2:
“Sapthaham valareyadhikam ghambheeramayi Thirumeni🙏🙏 Ellam guruvayurappante anugraham. Hare Krishna🙏🙏🙏 Thirumeniku kodi kodi Padhanamaskaram🙏🙏🙏” Nov 21, 11:55
Srimad Bhagavatha Sapthaha Yajna 2:
“സപ്താഹം വളരെ ഭംഗിയായി ഭഗവാൻ നടത്തിത്തന്നു മനു തിരുമേനിക്കും മധു ജി ക്കും പാദ നമസ്കാരം 🙏🙏🙏” Nov 21, 11:45
Srimad Bhagavatha Sapthaha Yajna 2:
“വളരെ സന്തോഷം. എല്ലാം ഭംഗിയായി പര്യവസാനിച്ചു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം. ഹരേ കൃഷ്ണ🙏🙏🙏” Nov 21, 10:20
Srimad Bhagavatha Sapthaha Yajna 2:
“Sapthaham was grant and spiritual Manu thirumenikkum Madhujikkum Kodi Namaskarams 🕉️🙇♀️🙇♀️🙏🏻🌹🪷” Nov 21, 09:52
Srimad Bhagavatha Sapthaha Yajna 2:
“Manu thirumenikkum madhujikkum ente manase niranja sandhosham parayan vakkukalilla athrayum gambheeramayi hare krishna🙏🙏🙏🙏🙏🙏🙏” Nov 21, 09:43
Srimad Bhagavatha Sapthaha Yajna 2:
“ആചാര്യനും മധുജിക്കും നമസ്കാരം വളരെ ഭംഗിയായി. സന്തോഷമായി” Nov 21, 09:10
Srimad Bhagavatha Sapthaha Yajna 2:
“സപ്താഹം വളരെ ഭംഗിയായി മനസ്സിന് ഒരു നല്ല തൃപ്തി,വളരെ സന്തോഷമായി🙏🙏🙏” Nov 21, 08:41
Srimad Bhagavatha Sapthaha Yajna 2:
“An excellent Sapthaham Parayanams Prabhashanams are extra ordinary. Arrangements are very nice and there was no time lag between parayanams and everyone was ready with portions to be read. Actually I don’t know to express my feelings through words No words to express my happiness. Anyway went off well. Congrats to All our members in our Bhagavatha Kudumbham 🙏🙏” Nov 21, 07:40
Srimad Bhagavatha Sapthaha Yajna 2:
“തിരുമേനിക്ക് നമസ്കാരം 🙏 വളരെയധികം ഗംഭീരമായി നമ്മുടെ സപ്താഹം. അമ്പലങ്ങളിലൊക്കെ വെച്ച് നടത്തുന്നതിനേക്കാൾ വളരെ നന്നായി എല്ലാം കൊണ്ടും. വളരെ സമാധാനമായ ഒരു അന്തരീക്ഷത്തിൽ എല്ലാം നന്നായി. മനു തിരുമേനിക്കും മധുജി ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. 🙏ഹരേകൃഷ്ണ” Nov 21, 07:22
Srimad Bhagavatha Sapthaha Yajna 2:
“My heartily congratulations for the excellent success of the Sapthaham. Well arragements & very systematic .All participants performed very well.I enjoyed v.well& came to know many new ideas in bhagavatham. All the best for the bhagavatha kudumbam with 🙏🙏🙏🙏 to thirumeni.” Nov 21, 07:21
Srimad Bhagavatha Sapthaha Yajna 2:
“🙏🙏 സപ്താഹം അതിഗംഭീരം . പറയാന്‍ വാക്കുകളില്ല. ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹത്തില്‍ പങ്കെടുത്തതിനേക്കാള്‍ സന്തോഷവും തൃപ്തിയും തോന്നുന്നു. കലവറ നിറയ്ക്കലും , ഘോഷയാത്രയും ഇല്ലാതെ , ഭക്ഷണ ശാലയ്ക് മുന്നിൽ ക്യൂ നിന്ന് വിഷമിക്കാതെ യാതൊരു വിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്താതെ സമാധാനമായി സമാപിച്ച സപ്താഹം. ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ളവര്‍ ഒരേ മനസ്സോടെ പങ്കെടുത്ത ഭക്തിസാന്ദ്രമായ നിമിഷങ്ങൾ. പാരായണവും, പ്രഭാഷണവും എല്ലാം വളരെയേറെ നന്നായി. സപ്താഹ യജ്ഞത്തിൽ പാരായണം ചെയ്യാൻ വളരെ ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒരു വേദി ഒരുക്കി തന്ന മനുതിരുമേനിക്കും, കുടുംബത്തിനും, മധുജിക്കും. നന്ദി രേഖപ്പെടുത്തുന്നു.🙏🙏🙏” Nov 21, 07:19
Srimad Bhagavatha Sapthaha Yajna 2:
“നമസ്കാരം 🙏 ടെക്നോളജി വിവേകമുള്ളവരുടെ കൈയിൽ കിട്ടിയാൽ ഇതു പോലെ ഉപയോഗപ്രദമാവും. അതിനു ഉത്തമ ഉദാഹരണമാണ് ഈ സപ്താഹം. അടുത്ത സപ്താഹത്തിന് ഇനിയും പുതിയ ഐഡിയകൾ വരട്ടെ അഭിനന്ദനങ്ങൾ 🙏ആശംസകൾ 🙏🪷” Nov 21, 07:19
Srimad Bhagavatha Sapthaha Yajna 2:
“എനിക്ക് അധിക സമയമൊന്നും പങ്കെടുക്കാൻ പറ്റിയില്ല. ഒരു ചെറിയ ഭാഗമാകാനേസാധിച്ചുള്ളൂ. വളരെ ക്യത്യനിഷ്ഠയും ചിട്ടയുമുണ്ടായിരുന്നു. ഭഗവാന്റെ അനുഗ്രഹം. ഇതിന്റെ എല്ലാ ഭാരവാഹികൾക്കും കൂപ്പുകൈ. അഭിനന്ദനങ്ങൾ.🙏” Nov 21, 07:18
Srimad Bhagavatha Sapthaha Yajna 2:
“🙏സപ്താഹം വളരെ ഭംഗിയായി നടന്നു. ഗുരുവയൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏” Nov 20, 11:10
Srimad Bhagavatha Sapthaha Yajna 2:
“എനിക്കും ഇവിടെയാത്രകളും മറ്റുപലതിരക്കുമായിപ്പോയതുകൊണ്ട് കുറച്ചേ പങ്കെടുക്കാൻ അവസരം ലഭിച്ചുള്ളു. 🪷🌹🌹കണ്ടിടത്തോളം വളരെ ഭംഗിയായി 🙏 ഹരേ കൃഷ്ണ 🙏🪷🌹” Nov 20, 09:58
Srimad Bhagavatha Sapthaha Yajna 2:
“ഇത്രയും നല്ല പോലെ ഭാഗവത സത്രം പരിപാടി ആസൂത്രണം ചെയ്ത തിരുമേനിയുടെയും മധുജിയുടെയും പാദത്തിൽനമസ്കാരം അർപ്പിക്കുന്നു എല്ലാം ഈശ്വരാനുഗ്രഹം.ഇനിയും ഇതു പോലുള്ള നിരവധി അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു പാരായണം , പ്രഭാഷണം ലിസ്റ്റ് തയാറാക്കിയത് സൂപ്പർ മധുജി 🙇♀️🕉️🙏🏻🙏🏻💐” Nov 20, 09:56
Srimad Bhagavatha Sapthaha Yajna 2:
“സപ്താഹം വളരെ നന്നായി. പ്രഭാഷണങ്ങൾ എല്ലാം ഗംഭീരം ആയി. ഇനിയും ഇത് പോലെ ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏” Nov 20, 09:50
Srimad Bhagavatha Sapthaha Yajna 2:
“Well organised sapthaham… dandavat pranam to all 🙏🙇♂️” Nov 20, 09:40
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണ 🙏🙏 ഒന്നും പറയാനില്ല 🥰🙏ഹൃദയം ശ്രീകൃഷ്ണ ഭഗവാൻ കവർന്നെടുത്തപ്പോൾ വാക്കുകൾക്ക് ക്ഷാമം 🙏അത്ര കണ്ടു ഹൃദ്യമായ ഒരു സപ്താഹം 🙇♂️🙇♂️മനുതിരുമേനിയുടെയും, മധുജിയുടെയും ഒക്കെ പാദങ്ങളിൽ കോടി പ്രണാമം 🙏🙏കടലിനിക്കരെ ഇരുന്നും ഇതുപോലെയുള്ള സത്സംഗങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നത് പൂർവ ജന്മ പുണ്യം 🙇♂️🙇♂️ഒപ്പം ഇതിന്റെ പിന്നിലെ നിരവധി കരങ്ങളുടെ നിരന്തര പ്രയത്നവും 🙏🙏 കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി നാട്ടിൽ ഒരു അമ്പലത്തിൽ ഉത്സവം കൂടിയിട്ട്. 😭 എന്നിട്ടും കൊറോണ എന്ന മഹാമാരി മൂലം ഇങ്ങനെ ഒരു കുടുംബത്തിൽ എത്തിച്ചു തന്നു ഭഗവാൻ 🙏🙇♂️ ഈ പുണ്യ സംഗമവേദിയിൽ എന്നെ കൊണ്ടെത്തിച്ച എന്റെ ഗുരുനാഥയായ സരോജം ടീച്ചറിനും പാദനമസ്കാരം 🙇♂️🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🙇♂️🙏” Nov 20, 09:36
Srimad Bhagavatha Sapthaha Yajna 2:
“ഭാഗവത സപ്താഹം ഗംഭീരം. ഇനിയും ഇത് പോലെ ഉള്ള അവസരങ്ങൾ ഉണ്ടാക്കി തരണേ എന്നപ്രാർത്ഥനയോടെ 🙏🙏” Nov 20, 09:30
Srimad Bhagavatha Sapthaha Yajna 2:
“ഹരേ കൃഷ്ണാ 🙏🙏 തിരുമേനി നമസ്കാരം 🙏🙏🙏 സപ്താഹത്തെ കുറിച്ച് എന്താ പറയേണ്ടത് എന്ന് അറിയില്ല, അതി ഗംഭീരമായിരുന്നു.🌹🌹 തിരുമേനിയുടെ പ്രഭാഷണങ്ങളും ഓരോ ദിവസത്തെ അലങ്കാരങ്ങളും എല്ലാം വളരെ നന്നായിരുന്നു . പറയാൻ വാക്കുകൾ ഇല്ല. ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹” Nov 20, 09:15
Srimad Bhagavatha Sapthaha Yajna 2:
“നമസ്കാര൦ തിരുമേനി🙏🏻മനസ്സിനു വളരെയധിക൦ സമാധാനവു൦ സന്തോഷവു൦ നൽകിയ സപ്താഹ൦.ഒന്നിനൊന്ന് മെച്ചമായിരുന്നു ഓരോ പ്രഭാഷണങ്ങളു൦.പാരായണത്തിൽ പങ്കെടുക്കാൻ ഗുരുവായൂരപ്പൻ എന്നെയു൦ അനുഗ്രഹിച്ചു.ഇനിയു൦ ഇതു പോലെ സപ്താഹങ്ങൾ നടത്താൻ തിരുമേനിയേയു൦ കൂടെ നിൽക്കാൻ മധുജീയേയു൦ പങ്കെടുക്കാൻ എന്നേയു൦ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻” Nov 20, 09:06
Srimad Bhagavatha Sapthaha Yajna 2:
“ഹരേകൃഷ്ണ 🙏ഭക്തി സാന്ദ്രമായിരുന്നു ഒരാഴ്ച ക്കാലം. അവസാനത്തെ ദിവസം പങ്കെടുക്കാൻ സാധിച്ചില്ല, പല തിരക്കുകൾ കാരണം. ഈശ്വര കഥകൾ ശ്രവിക്കുവാനും പാരായണ ത്തിൽ പങ്കെടുക്കാൻ സാധിച്ചതും മഹാഭാഗമായി കരുതുന്നു. ഇതിനുവേണ്ടി അക്ഷീണം പ്രയക്തിക്കുകയും ഇതിൽ പങ്കാളിയാ ക്കുകയും ചെയ്ത മനുവിനോടും മധുവിനോടും ഒരുപാട് നന്ദിയുണ്ട്. മനുവിന്റെയും മധുവിന്റെയും കുടുംബത്തിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേകൃഷ്ണ ഗുരുവായൂരപ്പാ……. Saranam” Nov 20, 08:07
Srimad Bhagavatha Sapthaha Yajna 2:
“Thirumeni. Guruvayurappan enne anugrahichu ennu enikku nannaayi manassilaayi. 🙏🏽 😊 enne maathramalla ee saptaahathil pangedutha ellaareyum anugrahichu. Guruvayurappan anugrahichathu kondaanu thirumeniye parichayappedaan pattiyathum ee Saptaham il participate cheyyaan pattiyathum. Aa guruvayurappan thanneyaanu thirumeniyude Roopathil Vannu ennodu Kunti Stuti manassilaakki prabhashanam cheyyaan paranjathu ennu njaan urachu vishwasikkunnu. Guruvayurappane kurichu samsarikkaan bhagavaan thanne orukkiya visheshappetta divasangal. Thirumenikkum madhuji kkum ellaa bhaktharkkum kodi kodi Namaskaaram 🙏🏽🙏🏽 thirumeniyum madhuji yum koode orukkiya ee Saptaham “lokaa samasthaa sukhino bhavanthu“ enna shruthiye anwarthamaakkunnu.” Nov 20, 07:06
Srimad Bhagavatha Sapthaha Yajna 2:
“നമസ്കാരം തിരുമേനി🙏🏻 ഭഗവാന്റെ അനുഗ്രഹം കൊണ്ട് വളരെ ഭംഗിയായി പര്യവസാനിച്ചു. അവസാന ദിവസം എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. എങ്കിലും വളരെ സന്തോഷം. ഇനിയും ഇതുപോലെ ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻” Nov 20, 07:05
Srimad Bhagavatha Sapthaha Yajna 2:
“ഹരേകൃഷ്ണ 🙏🙏🙏 മനുതിരുമേനിക്കും മധുജിക്കും പാദ നമസ്കാരം. സപ്താഹവേദികളിൽ ഇരുന്ന് കുറെ സപ്തഹങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും സൗകര്യത്തോടെ ഒരു സപ്താഹം. വേറൊന്നും നോക്കാതെ സമയം പോയതറിയാതെ കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ എത്രയാണ് സന്തോഷം എന്നുപറയാൻ വയ്യ.” Nov 20, 07:01
Srimad Bhagavatha Sapthaha Yajna 2:
“ഹരേകൃഷ്ണ 🙏🙏🙏 മനുതിരുമേനിക്കും മധുജിക്കും പാദ നമസ്കാരം. യൗവ്വനകാലത് ഓടിയോടി സപ്താഹം കേൾക്കാൻ പോകും. അതെത്ര കഷ്ടപ്പെട്ടാലും പോകും. തിരുമേനിപറയുന്നപോലെ മനസ്സുറച്ചിരുന്നു മുഴുവൻകേൾക്കാൻ സാധിക്കില്ല. ദൂരെയൊക്കെപോയാൽ സമയത്ത് ബസ്സ് കിട്ടില്ല. അവതാരങ്ങളൊക്കെ കേൾക്കനാകാതെ വരും. സങ്കടം തോന്നും. ഇത് അതൊന്നുമില്ലാതെ പേടിയില്ലാതെ ബഹളം കൂടാതെ ഇരുന്ന് കേൾക്കാൻ സാധിച്ചു. ഇടയ്ക്കു നെറ്റ് പോകും. അതിത്തിരി വിഷമമായി. ഗുരുവായൂരപ്പന്റെ കാരുണ്യത്താൽ മുഴുവൻ കേൾക്കാൻ സാധിച്ചു. വയ്യാത്ത കാലവും വന്നുപോയി ഇനി വയ്യ വളർത്തിയുണർത്തീടുവാൻ കാരുണ്യ വാരിധേ കാരുണ്യ വാരിധേ കാരുണ്യവാരിധേകാരുണ്യബ്ധേ ഇത്രയും കാരുണ്യം എന്നിൽ നടിച്ചതും ചിത്രം നടിപ്പതും ചിത്രം തന്നെ കൈ രണ്ടും കൂപ്പി നമിക്കുന്നു കണ്ണാ!🙏🙏🙏 ഹന്ത ഭാഗ്യം ജനാനാം! നസ്ക്കാരം. നമസ്ക്കാരം നമസ്ക്കാരം 🙏🌹🙏” Nov 20, 07:01
Srimad Bhagavatha Sapthaha Yajna 2:
“ഇതുവരെ കേട്ട സപ്താഹത്തിലൊന്നും അവസാന അദ്ധ്യായങ്ങൾ ഇത്രയും വിസ്തരിച്ചുളള വിവരണംമായി കേട്ടിട്ടില്ല. വളരെ വളരെ സന്തോഷം 🙏🙏🙏” Nov 20, 06:58
Srimad Bhagavatha Sapthaha Yajna 2:
“സപ്താഹത്തെപ്പറ്റി പറയാൻ വാക്കുകളില്ല. വളരെ ഗംഭീരം. ഓരോ സമയത്തും ഉണ്ടായ അലങ്കാരങ്ങൾ അതിമനോഹരം. അതിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയാതെ വയ്യ. ഇത്രയും സമാധാനമായും സൗകര്യത്തോടെയും സപ്താഹം ഇതിനുമുൻപ് കേട്ടിട്ടില്ല. പ്രഭാഷണങ്ങളും നന്നായിരുന്നു. അവസാന ദിവസത്തെ അതിഗംഭീരമായി. എല്ലാവർക്കും നമസ്ക്കാരം 🙏🙏🙏” Nov 20, 06:58
Srimad Bhagavatha Sapthaha Yajna 2:
“നമസ്തേ തിരുമേനി! മധു ജിക്കും, ഭാഗവത കുടുംബത്തിലെ എല്ലാ സുകൃതികൾക്കും വിനീതമായ 🙏 അഭിപ്രായം എഴുതാൻ വൈകിയതിൽ ക്ഷമിക്കണം 🙏 സപ്താഹം വളരെ ഹൃദ്യമായിരുന്നു. യാതൊരു ബഹളവും ഇല്ലാതെ സമാധാനമായി കേട്ടു. ഒരോ ദിവസത്തെ പാരായണവും, പ്രഭാഷണങ്ങളും എല്ലാം വളരെ വിജ്ഞാനപ്രദമായിരുന്നു. എനിക്കും കൂടി അവസരം തന്നതിന് വളരെ നന്ദിയുണ്ട്. അലങ്കാരങ്ങളും മനോഹരമായിരുന്നു. കീർത്തനങ്ങൾ എല്ലാം ഒന്നിനൊന്നു വളരെ മെച്ചമായിരുന്നു. ശ്രീനന്ദ മോൾടെ നരസിംഹ കീർത്തനം ഒരിക്കലും മറക്കില്ല. മോൾ അതു നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ മോളു. ഇനിയും ഇതുപോലുള്ള സപ്താഹങ്ങൾ നടത്താൻ തിരുമേനിക്കു കഴിയുമാറാകട്ടെ. അതിന് ഗുരുവായൂരപ്പനും ഗുരുനാഥനും അനുഗ്രഹിക്കട്ടെ. സഹായസഹകരണം തീർച്ചയായും ഉണ്ടാവും. 🙏 വളരെ സന്തോഷം തിരുമേനി 🙏” Nov 19, 06:57
Srimad Bhagavatha Sapthaha Yajna 2:
“എനിക്ക് ഒത്തിരി സന്തോഷം ആയി ട്ടോ. ദിവസവും ചൊല്ലാനുള്ള കീർത്തനം സ്തുതി ഭാഗവത ഗീതം, എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യജ്ഞ പ്രസാദം കിട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഇതിന് കാരണവും നിമിത്തവും ആയത് മനുവും മധുവും. ആചാര്യ പാദങ്ങളിൽ പാദ നമസ്കാരം 🙏🙏🙇♀️” Nov 19, 06:55
Srimad Bhagavatha Sapthaha Yajna 2:
“ഹരേകൃഷ്ണ 🙏 ഇപ്പോൾ യജ്ഞപ്രസാദം കിട്ടി. വളരെ സന്തോഷം.മനുവിനും മധുവിനും ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം എപ്പോഴും ഉണ്ടായിരിക്കട്ടെ. ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹” Nov 19, 06:55
Srimad Bhagavatha Sapthaha Yajna 2:
“ഈ സപ്താഹത്തിൽ വളരെ കുറച്ച് സമയമേ എനിക്ക് പങ്കെടുക്കാൻ സാധിച്ചുള്ളു. എല്ലാം ഭംഗിയായി. മനുവിനും മധുവിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.🙏🙏💐” Nov 19, 06:53
Srimad Bhagavatha Sapthaha Yajna 2:
“ഈ സപ്താഹത്തിൽ എനിക്ക് ഒരു അദ്ധ്യായം വായിച്ച് ആ വേദിയിൽ ഇരിക്കാൻ സാധിച്ചതിൽ ഭഗവാന് നന്ദി പറയുന്നു. കൂടാതെ മനുവിനും മധുവിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏🙏🙏” Nov 19, 06:46
Narayaniya Yajna 11 Live:
“My pranamam to Thirumeni 🙏🙏 To Madhuji… 🙏 To Sharavananji 🙏 Joined just as a ‘forward ‘, received but Narayaneeyam & the morning upasanas are helping us to connect from long distance….. 👍👌🙏 It is a lively, spiritually elevating moment seeing all the sadhakas participating enthusiastically & joyously. The wonderful aspect about Thirumeni is that he encourages all to read, speak and clarify doubts… 👌 Thus, the teacher becomes a friend.🙌 His kadhakali videos are sooo expressive that unknowingly we get interested in this art form.👐👐 Madhuji’s patience & response to every query is appreciable. The poet residing in him takes wing at times & I thoroughly enjoy reading the same.🖐️👌🖐️👌🖐️👌🖐️ Saravananji lending his voice to the lyrics takes it to another level….😍 May the objectives with which it has all begun branch out like a banyan tree in the years to come. Pranamam to the team work 🙏❤🙏” Jul 13, 17:49